Sun, Jun 14, 2026
33.1 C
Dubai
Home Tags Kerala Political Murder

Tag: Kerala Political Murder

സഞ്‌ജിത്ത്‌ വധക്കേസ്; പിടികൂടിയത് മൂന്നുപേരെ മാത്രം-കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ കൊല്ലപ്പെട്ടിട്ട് ഒരുമാസം തികഞ്ഞിട്ടും കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസിൽ മൂന്ന് പേരെ മാത്രമാണ്...

സന്ദീപ് വധക്കേസ്; മൂന്ന് ദൃക്‌സാക്ഷികൾ ഉണ്ടെന്ന് പോലീസ്

പത്തനംതിട്ട: സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേര്‍ കണ്ടതായി പോലീസ്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ നെടുമ്പ്രം വൈപ്പിനാരില്‍ പുഞ്ചക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പില്‍ കലുങ്കില്‍വെച്ച് ആക്രമിച്ചത്. ഇവിടെ...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പോലീസ് അമ്പലപ്പാറയിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചുനങ്ങാട് മലപ്പുറം മനയ്‌ക്കൽ വീട്ടിൽ നിസാറുമായാണ് (നിഷാദ്-37) പോലീസ്...

ഫോൺ സന്ദേശം തന്റേതെന്ന് സമ്മതിച്ച് പ്രതി; സന്ദീപ് വധക്കേസില്‍ നിര്‍ണായക തെളിവുകള്‍

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റേത് തന്നെയെന്ന് കേസിലെ...

പെരിങ്ങരയിൽ കനത്ത പ്രതിഷേധം, തെളിവെടുപ്പ് പൂർത്തിയാക്കാതെ പോലീസ് മടങ്ങി

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിലെ പ്രതികളെ കൊലപാതകം നടന്ന സ്‌ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രതികളുമായി പോലീസിന് മടങ്ങേണ്ടി വന്നു. ഉച്ചയ്‌ക്ക് ഒരു...

സന്ദീപ് വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്‌റ്റഡിയിലുള്ള അഞ്ച് പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരികയാണ്. പ്രതികളെ ഒളിവിൽ...

സന്ദീപ് കൊലകേസ്; പ്രതികള്‍ക്ക് എതിരെ പുതിയ കേസ്

തിരുവല്ല: സിപിഐഎം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ ഹരിപ്പാട് പുതിയ കേസ്. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതികളായ ജിഷ്‌ണു, പ്രമോദ്,...

സന്ദീപിന്റെ കൊലപാതകം; പ്രതികൾക്കായി പോലീസ് കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു

തിരുവല്ല: സിപിഐഎം പെരിങ്ങറ ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പോലീസ് കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. തെളിവെടുപ്പിനും ശാസ്‌ത്രീയ പരിശോധനകൾക്കുമായി 5 ദിവസത്തേക്കാണ് പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവല്ല ഫസ്‌റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി...
- Advertisement -