Sun, Sep 6, 2026
40 C
Dubai
Home Tags KM Basheer Car Accident

Tag: KM Basheer Car Accident

മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ്‌ വാഹനാപകടത്തിൽ മരണപ്പെട്ടു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ...

കെഎം ബഷീറിന്റെ മരണം; ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ തന്നെ സമർപ്പിച്ചതാണെന്ന് അന്വേഷണ സംഘം...

കെഎം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് കോടതി

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങളും അനുബന്ധ രേഖകളും ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. തിരുവനന്തപുരം കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധിക്കുന്നതിനായി നല്‍കുക....

കെഎം ബഷീർ കേസ് ഇന്ന് കോടതിയിൽ; കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ പ്രതികൾ ഹാജരാകണം

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ചു...

കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും...

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കുറ്റവാളിക്ക് പഴുതൊരുക്കുന്ന നടപടിയെന്ന് എസ്.വൈ.എസ്

കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്ത കണ്ടെത്താനുള്ള പി.ആര്‍.ഡിയുടെ ഫാക്റ്റ് ചെക്ക് വിഭാഗത്തില്‍ നിയമിച്ച നടപടി...

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും

തിരുവനന്തപുരം: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹത്തെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫാക്‌ട് ചെക്ക് ഡിവിഷനിലേക്കാണ് നാമനിര്‍ദേശം ചെയ്‌തിട്ടുള്ളത്. നേരത്തെ ആരോഗ്യ വകുപ്പില്‍ ജോയിന്റ്...

ആരോഗ്യവകുപ്പിൽ ശ്രീറാമിന്റെ അനധികൃതമായ കൈകടത്തൽ; പരാതിയുമായി ജീവനക്കാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് അനധികൃത ഇടപെടലുകൾ നടത്തുന്നു എന്ന പരാതിയുമായി ജീവനക്കാർ. ആരോഗ്യ സെക്രട്ടറിയേയും ഡിഎച്എസിനെയും (ഡയറക്‌ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്) മറികടന്ന് തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഒരു...
- Advertisement -