Sun, Sep 6, 2026
35 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

ചായക്ക് മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടൽ ഉടമക്ക് കുത്തേറ്റു

മലപ്പുറം: താനൂരിൽ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ചായക്ക് മധുരം കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. മലപ്പുറം താനൂർ വാഴക്കാതെരു അങ്ങാടിയിലെ...

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...

അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയുടെ അപകട മരണം; സ്‌കൂൾ അധികൃതർക്ക് വീഴ്‌ചയെന്ന് റിപ്പോർട്

മലപ്പുറം: നന്നമ്പ്ര എസ്എൻയുപി സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയുടെ അപകട മരണം സ്‌കൂൾ അധികൃതരുടെ ഗുരുതര വീഴ്‌ച കൊണ്ടെന്ന് അന്വേഷണ റിപ്പോർട്. സ്‌കൂളിലെ ബസ്സുകളിൽ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായിക്കാൻ കാലങ്ങളായി ഒരാളെപ്പോലും...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതിയുടെ മൂന്ന് കൂട്ടാളികൾ പിടിയിൽ

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ കൂട്ടാളികളായ മൂന്ന് പേരാണ് പിടിയിലായത്. വൈദ്യനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന...

കനത്ത മഴ; മലപ്പുറത്ത് കിണർ ഇടിഞ്ഞു താണു- മരങ്ങൾ കടപുഴകി- വ്യാപക നാശനഷ്‌ടം

മലപ്പുറം: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. വിവിധ ഇടങ്ങളിൽ ഇന്നലെയും ഇന്നുമായി തുടരുന്ന ശക്‌തമായ മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ...

കനത്ത മഴയിൽ മലപ്പുറത്ത് വീടുകൾക്ക് മുകളിൽ മരം വീണ് അപകടം

മലപ്പുറം: കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടം. വീടുകൾക്ക് മുകളിൽ മരങ്ങൾ മുറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് 5 മരങ്ങളാണ് മുറിഞ്ഞു വീണത്. ആലംകേട് സുധീഷിന്റെ...

പാലേമാട് വിവേകാനന്ദ കോളേജിലെ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം

മലപ്പുറം: പാലേമാട് കോളേജ് വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ബാക്കിയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പാലേമാട് ശ്രീ...

നിലമ്പൂരിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
- Advertisement -