Sun, Sep 6, 2026
39 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

പേവിഷബാധ; മലപ്പുറത്ത് കറവ പശു ചത്തു, ആശങ്ക

മലപ്പുറം: പള്ളിക്കലില്‍ കറവ പശു പേവിഷ ബാധയെ തുടർന്ന് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ ദേവതിയാല്‍ നെച്ചിത്തടത്തില്‍ അബ്‌ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ...

കാട്ടാന ആക്രമണം; മലപ്പുറത്ത് പോലീസുകാരന് പരിക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂർ പോത്ത്കല്ലിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പോലീസുകാരന് പരിക്കേറ്റു. പോത്ത്കല്ല് ഫോറസ്‌റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സജ്‌ഞീവിനാണ് പരിക്കേറ്റത്. കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് പരിക്കേറ്റത്. പോത്ത്കല്ല് കോടാലി...

സ്‌കൂൾ മുറ്റത്ത് വിദ്യാർഥിക്ക് പേപ്പട്ടിയുടെ ആക്രമണം

മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാർഥിയെ സ്‌കൂൾ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു. വിദ്യാർഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂൾ വളപ്പിൽ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക്...

നിലമ്പൂരിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഈ തെരുവ് നായ ഇന്നലെ ചത്തു. ഇതിന് പിന്നാലെ നടത്തിയ പോസ്‌റ്റുമോർട്ടത്തിലാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്‌. ഇആര്‍എഫ് ടീം കഴിഞ്ഞ...

മലപ്പുറത്ത് കനത്ത മഴ; ചാലിയാറിൽ ജലവിതാനം ഉയർന്നു, കോളനികൾ ഒറ്റപ്പെട്ടു

മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്‌തതോടെ ചാലിയാറിൽ ജലവിതാനം ഉയർന്നു. മുണ്ടേരി വനത്തിലെ കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്. തരിപ്പപൊട്ടി, കുമ്പളപ്പറ, ഇരുട്ട്കുത്തി, വാണിയമ്പുഴ കോളനികളിലെ മുന്നോറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കഴിഞ്ഞ നാല്...

ചങ്ങരംകുളത്ത് മുടി വളർത്തിയ വിദ്യാർഥിയെ അധ്യാപകൻ കോളറിന് പിടിച്ച് വലിച്ചിഴച്ചു

മലപ്പുറം: ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ അഞ്ചാം ക്‌ളാസ് വിദ്യാർഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി. കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ...

മലപ്പുറം ഗവ.കോളേജിലെ മോഷണം; ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ

മലപ്പുറം: മലപ്പുറം ഗവ.കോളേജിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ മോഷണം പോയ കേസിൽ ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് എന്നിവർ ഉൾപ്പടെയുള്ള ഏഴ് വിദ്യാർഥികളാണ്...

മലപ്പുറത്ത് യുവാവിന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപെട്ട് മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവാവിനെ സുഹൃത്തുക്കളായ മൂന്ന് പീറ്റർ ചേർന്ന് 12 മണിക്കൂറോളം...
- Advertisement -