മലപ്പുറം ഗവ.കോളേജിലെ മോഷണം; ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Theft in Malappuram Govt. College
Representational image

മലപ്പുറം: മലപ്പുറം ഗവ.കോളേജിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ മോഷണം പോയ കേസിൽ ഏഴ് വിദ്യാർഥികൾ അറസ്‌റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് എന്നിവർ ഉൾപ്പടെയുള്ള ഏഴ് വിദ്യാർഥികളാണ് അറസ്‌റ്റിലായത്‌.

പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്‌റ്റ്. ഇസ്‍ലാമിക് ഹിസ്‌റ്ററി, ഉറുദു, കെമിസ്‌ട്രി ഡിപ്പാർട്മെന്റുകളിൽ നിന്നായി 11 ബാറ്ററികളും രണ്ട് പ്രോജക്റ്ററുകളുമാണ് മോഷണം പോയിരുന്നത്.

Most Read: സജി ചെറിയാന്റെ രാജി; സിപിഎം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം നാളെ- നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE