Sat, Jul 25, 2026
30.4 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കി

പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. ആലത്തൂർ സ്‌കൂളിൽ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാർ ഉൾപ്പടെ നാല് പേരെയാണ് ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ശേഷം കാണാതായത്....

എയിംസ് പാലക്കാട് ജില്ലയിൽ അനുവദിക്കണം; ആവശ്യം ശക്‌തമാകുന്നു

പാലക്കാട്: ജില്ലയിൽ എയിംസ് ആനുവദിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത സ്‌ഥലം എയിംസിനായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. വാളയാർ അതിർത്തിയോട് ചേർന്നുള്ള ഈ സ്‌ഥലത്ത്‌ എയിംസ് അനുവദിച്ചാൽ കേരളത്തിന്...

അതിർത്തിയിൽ നിയന്ത്രണ ഇളവില്ല; തമിഴ്‌നാട്ടിലേക്കുള്ള യാത്ര ദുരിതത്തിൽ

പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവുകളില്ല. ദീപാവലി അവധിക്കിടയിലും അന്തർ സംസ്‌ഥാന യാത്രക്ക് ഇളവുകൾ ലഭിക്കാഞ്ഞതോടെ നിരവധി ആളുകളാണ് പ്രതിസന്ധിയിൽ ആയത്. വാളയാർ ഉൾപ്പടെയുള്ള...

അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു; ഗതാഗതത്തിന് നിയന്ത്രണം

പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് തുടങ്ങിയ മഴയാണ് മേഖലയിൽ തുടരുന്നത്. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത...

പാലക്കാട് ഇരട്ടകൊലപാതകം; കൂടുതൽ അറസ്‌റ്റിന്‌ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിൽ കൂടുതൽ അറസ്‌റ്റിന്‌ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോ എന്നത് പ്രത്യേകം അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അറിയിച്ചു. കേസിലെ പ്രതിയായ രാജേന്ദ്രനുമായി ഇന്നലെ...

ശക്‌തമായ മഴയിൽ കൃഷിനാശം; മൂന്നേക്കർ നെൽകൃഷി വെള്ളത്തിലായി

പാലക്കാട്: ശക്‌തമായ മഴയെ തുടർന്ന് ജില്ലയിൽ വീണ്ടും കൃഷിനാശം. ജില്ലയിലെ മണ്ണൂർ പഞ്ചായത്തിലെ പറയങ്കാട് പാടശേഖരത്തിലെ മൂന്നേക്കർ നെൽക്കൃഷിയാണ് കനത്ത മഴയെ തുടർന്ന് വെള്ളത്തിലായത്. പന്നി ശല്യത്തെ തുടർന്ന് ഇവിടെ കൃഷി ഭാഗികമായി...

നിലംപതി പാലത്തിൽ വീണ്ടും അപകടം; യുവാവ് ഒഴുക്കിൽപ്പെട്ടു

പാലക്കാട്: മൂലത്തറയിൽ നിന്ന് കൂടുതൽ വെള്ളം ചിറ്റൂർ പുഴയിലേക്ക് തുറന്ന് വിട്ടതോടെ ആലാങ്കടവ് നിലംപതി പാലത്തിൽ വീണ്ടും അപകടം. പാലത്തിലൂടെ ബൈക്കിൽ അക്കരയെത്താൻ ശ്രമിച്ച യുവാവ് അപകടത്തിൽപെട്ടു. അക്കരയെത്താൻ ശ്രമിക്കുന്നതിനിടെ പുഴവെള്ളത്തിന്റ ഒഴുക്കിൽ...

പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന...
- Advertisement -