Tag: Malabar News from Palakkad
ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: ട്രെയിൻ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 44 കിലോഗ്രാം കഞ്ചാവ് ആർപിഎഫ് അധികൃതർ പിടികൂടി. സംഭവത്തിൽ തേനി സ്വദേശികളായ ചെല്ലദുരൈ (51), കതിരേശൻ (35) എന്നിവരെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയ ശേഷം നർക്കോട്ടിക്...
വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ല; ഡിഎംഒ ഓഫിസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ഡിഎംഒ ഓഫിസ് ഉപരോധിച്ചു. ജില്ലയില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
എന്നാൽ ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു.
അതേസമയം ജില്ലയില്‍ കൂടുതല്‍ വാക്‌സിനുകള്‍ നല്‍കുന്നില്ലെങ്കില്‍...
അട്ടപ്പാടിയിൽ ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചു
പാലക്കാട്: അട്ടപ്പാടി അതിർത്തിയിലെ ആനക്കട്ടിയിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് കോയമ്പത്തൂർ വനം വകുപ്പ് കണ്ടെത്തി. ചരിഞ്ഞ ആനയുടെ ചെവിയിലെ ഞരമ്പിൽ നിന്ന് ശേഖരിച്ച രക്‌ത സാമ്പിൾ പരിശോധിച്ചപ്പോഴാണ്...
പാലക്കാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 9,16,919 പേർ
പാലക്കാട്: ജില്ലയിൽ ഇതുവരെ 9,16,919 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 6,85,800 പേർ ഒന്നാം ഡോസ് വാക്‌സിനും 2,31,119 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന ഒരു സ്വകാര്യ ആശുപത്രിയിലും...
ബസ് സ്‌റ്റാൻഡിന് മുന്നിൽ കഞ്ചാവു ചെടികൾ; എക്‌സൈസ് കേസെടുത്തു
പാലക്കാട്: അലനല്ലൂർ ബസ് സ്‌റ്റാൻഡിന് മുന്നിൽ നിന്ന് എക്‌സൈസ് മൂന്ന് കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഏകദേശം രണ്ട് മാസം പ്രായമായ നാല് അടിയോളം ഉയരമുള്ള...
വിവാഹ വാഗ്‌ദാനം നൽകി കവർച്ച; 4 പേർ അറസ്‌റ്റിൽ
ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25),...
ഡെൽറ്റ പ്ളസ്; കണ്ണാടി പഞ്ചായത്ത് നാളെ മുതൽ 7 ദിവസത്തേക്ക് അടച്ചിടും
പാലക്കാട്: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതൽ അടച്ചിടും. 7 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അവശ്യ സർവീസുകൾക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ ഉച്ചവരെ പ്രവർത്തിക്കാനാണ്...
പാലക്കാട് വൻ സ്‌പിരിറ്റ് വേട്ട; 7 പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്‌പിരിറ്റ് വേട്ട. വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്‌പിരിറ്റ് പിടികൂടിയത്. 12 കന്നാസ് സ്‌പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ...





































