Tue, Apr 23, 2024
30.2 C
Dubai
Home Tags Malabar News Kannur

Tag: Malabar News Kannur

ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ പാഴ്സൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിഡ്രൈവർ കോഴിക്കോട് സ്വദേശി ബൈജുവി(45)ന്‌ അപകടത്തിൽ പരിക്കേറ്റു. കീഴൂർക്കുന്നിലെ...

ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സമാപനമായി

കണ്ണൂർ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ധർമശാല ഹൈഫൈവ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മൽസരങ്ങൾ തലശ്ശേരി സബ് കളക്‌ടർ അനുകുമാരി ഉൽഘാടനം ചെയ്‌തു. ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾ നവംബർ...

മാക്കൂട്ടം ചുരത്തിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു

കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ തടഞ്ഞുവെച്ചു. കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞാണ് അതിർത്തിയിൽ ബസുകൾ  കർണാടക അധികൃതർ തടഞ്ഞുവെച്ചത്. ഇതേതുടർന്ന് ബസിലുള്ള നിരവധി യാത്രക്കാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നാണ്...

ചെറുവാഞ്ചേരി സ്‌റ്റേഡിയം; ഉന്നതസംഘം സ്‌ഥലം പരിശോധിച്ചു

കണ്ണൂർ: ജനകീയ കൂട്ടായ്‌മയിൽ നിർമിക്കുന്ന സ്‌റ്റേഡിയത്തിനായി ചെറുവാഞ്ചേരിയിൽ കണ്ടെത്തിയ സ്‌ഥലം ഉന്നതതല സംഘം സന്ദർശിച്ച്‌ സൗകര്യങ്ങൾ വിലയിരുത്തി. കണ്ണവം റോഡിൽ രണ്ടരയേക്കറോളം വരുന്ന സ്‌ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

കണ്ണൂർ: ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പടയങ്ങാട് കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ...

‘പാന്റും ഷർട്ടും യൂണിഫോമാക്കണം’, വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർഥന; ശ്രദ്ധനേടി മിത്ര

തിരുവനന്തപുരം: ശിശുദിനത്തിൽ വേറിട്ട ആശയവുമായി ശ്രദ്ധ നേടുകയാണ് ഒൻപതാം ക്‌ളാസ്‌ വിദ്യാർഥിനി മിത്ര സാജൻ. വിദ്യാഭ്യാസ മന്ത്രിയോട് വ്യത്യസ്‌തമായ, ഏറെ പ്രശംസ നേടിയ ഒരു അഭ്യർഥനയുമായാണ് മിത്ര എത്തിയത്. സ്‌കൂൾ യൂണിഫോമിൽ ലിംഗസമത്വം...

പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി

കണ്ണൂർ: ജില്ലയിലെ പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി. ഇന്നലെ പേരാവൂർ പോലീസ് നടത്തിയ റെയ്‌ഡിലാണ് മുരിങ്ങോടി നമ്പിയോടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 26,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടിയത്. 24 ചാക്കുകളിലായാണ്...

പൈതൃക ടൂറിസം; അണ്ടലൂരിൽ രണ്ടാംഘട്ട പ്രവൃത്തികൾക്ക് തുടക്കമായി

തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി അണ്ടലൂർ ക്ഷേത്രത്തിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉൽഘാടന കർമം നിർവഹിച്ചു. 1.58 കോടി രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ചിലവായി കണക്കാക്കുന്നത്....
- Advertisement -