Wed, Jul 29, 2026
35.1 C
Dubai
Home Tags Malabar News

Tag: Malabar News

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് സുമതി തൃശൂർ...

ലഹരിമുക്‌ത നഗരസഭ ലക്ഷ്യം; വളാഞ്ചേരിയിൽ പുതിയ പദ്ധതി

വളാഞ്ചേരി: നഗരസഭയെ സമ്പൂർണ ലഹരിമുക്‌തമാക്കുന്നതിന് മുനിസിപ്പൽ വിദ്യാഭ്യാസ സമിതി യോഗം കർമപദ്ധതി തയ്യാറാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാംപെയിനാണ് നടപ്പാക്കുക. ഇതിന്റെ പ്രചാരണാർഥം വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, എസ്‌പിസി, സ്‌കൗട്ട്‌സ്, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ,...

ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചു; കാർ കത്തിച്ചു

കോഴിക്കോട്: ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നും ഇറക്കി മർദ്ദിക്കുകയും, കാർ കത്തിക്കുകയും ചെയ്‌തു. വടകര കല്ലേരിയിൽ ഒന്തമൽ ബിജുവിനാണ് മർദ്ദനമേറ്റത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചെന്ന ആരോപണം...

കെഎൻജി റോഡിന്റെ വീതികൂട്ടൽ; നിലമ്പൂരിൽ നടപടികൾ വൈകുന്നു

നിലമ്പൂർ: വകുപ്പുകൾ തമ്മിലുള്ള തർക്കംമൂലം നാടുകാണി- പരപ്പനങ്ങാടി പാതയിൽ ഉൾപ്പെടുന്ന കെഎൻജി റോഡിന്റെ വീതികൂട്ടൽ നടപടി നിലമ്പൂരിൽ വൈകുന്നു. പിവി അൻവർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ രണ്ട് മാസംമുൻപ് നഗരസഭയിൽ നടന്ന യോഗത്തിൽ ചെറിയ...

കർമ റോഡരികിലെ ഭൂമി വിവാദം തുടരുന്നു; തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞു

പൊന്നാനി: തുറമുഖ വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് കർമ റോഡിനരികിലെ ഭൂമിയിൽ നഗരസഭ അവകാശം സ്‌ഥാപിച്ചു. ബോർഡ് പോയാലും സ്‌ഥലം വകുപ്പിന്റേതു തന്നെയെന്ന് തുറമുഖ വകുപ്പ് പറഞ്ഞു. വിവാദ ഭൂമിയിൽ ഗസ്‌റ്റ്‌ ഹൗസ് നിർമിക്കാൻ...

കാസർഗോട്ടെ പ്രവാസിയുടെ മരണം തലയ്‌ക്കടിയേറ്റ്; പോസ്‌റ്റുമോർട്ടം റിപ്പോർട്

കാസർഗോഡ്: ജില്ലയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്നാണ് പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കും മരണകാരണമായി. കാലിന്റെ ഉപ്പൂറ്റിയിൽ...

ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം; ഏഴ് പേർ അറസ്‌റ്റിൽ

വയനാട്: കൽപറ്റയിൽ ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസിൽ ഏഴുപേർ അറസ്‌റ്റിൽ. കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവയൽ ഉൾപ്പടെ അറസ്‌റ്റിലായ പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച...

പോലീസ് ജീപ്പിന് മുകളിൽ കയറി പ്രതിഷേധം; കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ

കണ്ണൂർ: റോഡ് ഉപരോധത്തിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം നടത്തിയ പ്രതി അറസ്‌റ്റിൽ. കെഎസ്‌യു മട്ടന്നൂർ ബ്‌ളോക്ക് പ്രസിഡണ്ട് ഹരികൃഷ്‌ണൻ ആണ് അറസ്‌റ്റിലായത്‌. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച്...
- Advertisement -