Fri, Jul 31, 2026
37 C
Dubai
Home Tags Malabar News

Tag: Malabar News

നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ജില്ലയിലെ ശ്രീകണ്‌ഠപുരത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ശ്രീകണ്‌ഠപുരം എസ്‌സി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സിവി കാഞ്ചന(45)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

കാസർഗോഡ് നിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി

ആലപ്പുഴ: കാസർഗോഡ് നിന്ന് കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. 26കാരനും രണ്ടുകുട്ടികളുടെ അച്ഛനുമായി യുവാവിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരെ കാസർഗോഡ്...

ലോറി ബസിലിടിച്ച് അപകടം; മലപ്പുറത്ത് യുവതി മരിച്ചു

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് ഒരു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജിയാണ് അപകടത്തിൽ മരിച്ചത്. കൂടാതെ അപകടത്തിൽ 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന്...

ജില്ലയിൽ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ കവർന്നു

കോഴിക്കോട്: ജില്ലയിലെ കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ നിന്നും 27 പവൻ സ്വർണം മോഷ്‌ടിച്ചു. തിരൂർ സ്വദേശിയായ ഹബീബിന്റെ വീട്ടിൽ നിന്നുമാണ് സ്വർണം മോഷണം പോയത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന...

മദ്യലഹരിയിൽ തർക്കം; കാസർഗോഡ് യുവാവ് സഹോദരനെ കുത്തിക്കൊന്നു

കാസർഗോഡ്: ബദിയടുക്കയിൽ മദ്യലഹരിയിൽ ആയിരുന്ന യുവാവ് സഹോദരനെ കുത്തിക്കൊന്നു. കാസർഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്‌ഠൻ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രാജേഷ്...

കാട്ടുമൃഗങ്ങളെ തുരത്താൻ ‘ബീ ഫെൻസിങ്’ വിദ്യയുമായി മാട്ടറക്കാർ

കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ പുത്തൻ പ്രതിരോധം തീർത്ത് കണ്ണൂർ മാട്ടറ പ്രദേശത്തുകാർ. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്‌ഥാപിച്ചാണ് കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്‌ത പരീക്ഷണവുമായി ഒരു മലയോര ഗ്രാമം മുഴുവൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വന്യമൃഗ...

സിൽവർലൈൻ പ്രതിഷേധം; മലപ്പുറത്ത് തിരുനാവായയിലും പ്രക്ഷോഭം

മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം മലപ്പുറത്തും. ജില്ലയിലെ തിരുനാവായയിലാണ് സിൽവർലൈൻ പദ്ധതിക്കെതിരായ കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്‌തമായതോടെ സർവേ നടപടികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു. മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവേ...

ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം...
- Advertisement -