Tag: Malabar News
കോവിഡ് വ്യാപനം; കീഴരിയൂരിൽ 3 വാർഡുകളിലെ റോഡുകൾ അടച്ചു
കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 6, 7, 8 വാർഡുകളിലെ റോഡുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൂർണമായും അടച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സെക്‌ടറൽ മജിസ്ട്രേട്ടിന്റെ നിർദ്ദേശ...
വാക്‌സിനേഷൻ ലക്ഷ്യം കൈവരിച്ച് വയനാടും കാസർഗോഡും; അഭിനന്ദിച്ച് ആരോഗ്യമന്ത്രി
വയനാട്/കാസർഗോഡ്: 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട്, കാസര്‍ഗോഡ് ജില്ലകളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 45 വയസിന്...
കണ്ണൂരിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ
കണ്ണൂർ: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ. 27 സർക്കാർ കേന്ദ്രങ്ങളിലും ഒൻപത് സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 13,26,722 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 8,73,230 പേർ...
പാലക്കാട് സഹകരണ ബാങ്ക് കവർച്ച പ്രത്യേക സംഘം അന്വേഷിക്കും
പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പി ശശി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച...
വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനം
കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിന്റെ ലംഘനം. വാക്‌സിൻ സ്വീകരിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്....
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ജില്ലയിലെ കീഴരിയൂരിൽ കർശന നിയന്ത്രണം
കോഴിക്കോട് : ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും, പോലീസും ചേർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. കോഴിക്കോട് റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കൊയിലാണ്ടി സ്‌റ്റേഷൻ...
ട്രെയിനിൽ വച്ച് യുവതിക്ക് നേരെ പീഡനശ്രമം; പ്രതി അറസ്‌റ്റിൽ
പാലക്കാട് : ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണപുരം സ്വദേശിയായ കെ സുമിത്രൻ(52) ആണ്...
മെഗാ കോവിഡ് പരിശോധനാ ക്യാംപ്; നാളെ ജില്ലയിലെ നീലേശ്വരത്ത്
കാസർഗോഡ് : ജനമൈത്രി പോലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നീലേശ്വരത്ത് നാളെ മെഗാ കോവിഡ് പരിശോധനാ ക്യാംപ് നടത്തും. വ്യാപാരഭവനിൽ നാളെ രാവിലെ മുതലാണ് ക്യാംപ് നടത്തുക. കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ, ടാക്‌സി,...




































