Tue, Sep 15, 2026
34 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘വൺ’ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'വണ്ണി'ന്റെ പുതിയ പോസ്‌റ്റർ പുറത്ത്. ചിത്രത്തിൽ നായകനായി എത്തുന്ന മെഗാസ്‌റ്റാര്‍ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പങ്കുവെച്ചത്....

‘ആർക്കറിയാം’ മാർച്ച് 12ന് തിയേറ്ററുകളിൽ

പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആർക്കറിയാം' മാർച്ച് 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സാനു ജോൺ വർഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ  ടീസറുകളും ഫസ്‌റ്റ്...

‘ഒരേ പകൽ’ പുറത്തിറക്കി അണിയറ പ്രവർത്തകർ; ദൃശ്യം 2 ആദ്യ വീഡിയോ ഗാനം

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഒരേ പകൽ' എന്നാരംഭിക്കുന്ന ഗാനത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോർജുകുട്ടിയും കുടുംബവുമാണ് പ്രത്യക്ഷപ്പെടുന്നത്. ആദ്യ...

ജാൻവി കപൂർ-രാജ്‌കുമാർ റാവു ജോഡിയുടെ ‘റൂഹി’; ട്രെയ്‌ലർ പുറത്തിറങ്ങി

ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, രാജ്‌കുമാർ റാവു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'റൂഹി'. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ചെറിയ  ദൃശ്യങ്ങൾ ഒക്കെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഹൊറർ-കോമഡി...

ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. തീയേറ്ററില്‍ റിലീസ് ചെയ്‌ത ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു. സൂഫിയും സുജാതയും ഒടിടി...

‘ഇൻസ്‌റ്റഗ്രാമം’ റിലീസിനൊരുങ്ങുന്നു; ടീസർ പുറത്തിറങ്ങി

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ് സീരീസായ 'ഇൻസ്‌റ്റഗ്രാമം' റിലീസിനൊരുങ്ങുന്നു. സീരീസിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ഓൺലൈൻ പ്ളാറ്റ്‌ഫോമായ നീ സ്ട്രീം വഴിയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. മൃദുൽ നായരാണ് സീരീസ് സംവിധാനം ചെയ്യുന്നത്....

‘പത്രോസിന്റെ പടപ്പുകളു’മായി ഷറഫുദ്ദീന്‍; ചിത്രീകരണം ആരംഭിച്ചു

ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ അഫ്‌സല്‍ അബ്‌ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രം 'പത്രോസിന്റെ പടപ്പുകള്‍' ചിത്രീകരണം ആരംഭിച്ചു. പറവൂരിലാണ് ചിത്രീകരണം. ഡിനോയ്‌സ് പൗലോസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം മരിക്കാര്‍ എന്റര്‍ടെയ്ൻമെന്റ്‌സാണ്....

ജോഷിയുടെ ‘പാപ്പൻ’; സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. "പാപ്പൻ " എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ...
- Advertisement -