Tue, Sep 15, 2026
33 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ദ പ്രീസ്‌റ്റ്: മാർച്ച് നാലിന് തീയേറ്ററിൽ; പുതിയ പോസ്‌റ്റർ പുറത്ത്

മമ്മൂട്ടി-മഞ്​ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്‌റ്റ് മാർച്ച്​ നാലിന്​ തീയേറ്ററിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു​. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ...

‘കള’യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ

ആരാധകർക്ക് ആവേശമായി 'കള' യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ സിനിമയായ 'കള'യിലെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. രോഹിത്ത് വിഎസ് സംവിധാനം ചെയ്‌തിരിക്കുന്ന ഈ സിനിമയിൽ...

ഇൻസ്‌റ്റഗ്രാമം: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ്; റിലീസ് 22ന്

മൃദുല്‍ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ സമ്പൂര്‍ണ വെബ് സീരിസ് ഇൻസ്‌റ്റഗ്രാമം 22ന് റിലീസ് ചെയ്യും. അണ്ടിപ്പാറ എന്ന ഗ്രാമവും അവിടയുളള കുറെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവുമാണ് ഇന്‍സ്‌റ്റഗ്രാമം വെബ്...

ദൃശ്യം 2 തെലുങ്കിലേക്ക്; നായകൻ വെങ്കിടേഷ് തന്നെ

മോഹൻലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവിൽ പ്രേക്ഷകർക്ക് അരികിലേക്ക് ഇന്ന് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ റീമേക്ക്...

റിലീസ് ചെയ്‌ത്‌ 2 മണിക്കൂറിനുള്ളിൽ ദൃശ്യം 2 ചോർന്നു; വ്യാജപതിപ്പ് ടെലഗ്രാമിൽ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്‌തതിന്‌ പിന്നാലെ ടെലഗ്രാമിലെത്തി. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രം ഒടിടി...

റോഷൻ മാത്യുവിന്റെ രണ്ടാം ബോളിവുഡ് ചിത്രം; നിർമ്മാണം ഷാരൂഖ് ഖാൻ

അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മലയാളി നടൻ റോഷൻ മാത്യുവിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നു. 'ഡാർലിംഗ്‌സ്‌' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ്....

‘മരട് 357’ വിവാദത്തിൽ; ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പാശ്‌ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു.'മരട് 357' എന്ന സിനിമയുടെ റിലീസാണ് തടഞ്ഞിരിക്കുന്നത്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റിലീസ്...

പാർവതിയുടെ ‘വർത്തമാനം’, ‘ആർക്കറിയാം’ ഒരുമിച്ച് തിയേറ്ററിലേക്ക്; മാർച്ച് 12ന്

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ട് ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. സിദ്ധാർഥ്‌ ശിവ സംവിധാനം ചെയ്യുന്ന 'വർത്തമാനം', സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന 'ആർക്കറിയാം' എന്നിവയാണ്...
- Advertisement -