Mon, May 6, 2024
32.1 C
Dubai
Home Tags Manipur Assembly Election 2022

Tag: Manipur Assembly Election 2022

മണിപ്പൂർ തിരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിക്കും

ന്യൂഡെൽഹി: ആദ്യഘട്ട മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും. ഡെൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഫെബ്രുവരി 27ന് (ഞായർ) നടക്കുന്ന തിരഞ്ഞെടുപ്പ് മാറ്റണമെന്ന ക്രിസ്‌ത്യൻ...

നിയമസഭാ തിരഞ്ഞെടുപ്പ് 2022; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ലക്‌നൗ: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഘട്ടത്തിന് ഒരു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ലോക് കല്യാൺ സങ്കല്‍പ പത്ര 2022 എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്....

മണിപ്പൂർ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾക്ക് സുരക്ഷ ഒരുക്കണമെന്ന് എൻപിപി

ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുതര ആരോപണവുമായി എൻപിപി. തങ്ങളുടെ സ്‌ഥാനാർഥികൾ ഭീഷണി നേരിടുകയാണെന്നും അധിക സുരക്ഷ ആവശ്യമാണെന്നും നാഷണൽ പീപ്പിൾസ് പാർട്ടി പ്രസ്‌താവിച്ചു. തീവ്രവാദ-അധോലോക ഗ്രൂപ്പുകൾ ബിജെപിയെ പിന്തുണയ്‌ക്കാൻ ഭീഷണിപ്പെടുത്തുകയാണെന്ന്...

മണിപ്പൂർ തിരഞ്ഞെടുപ്പ്; ബിജെപിയെ തളയ്‌ക്കാൻ കോൺഗ്രസ്-ഇടതുപാർട്ടി സഖ്യം

ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ഇടതു പാർട്ടികളും സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ഫോർവേഡ് ബ്ളോക്ക്, ആർഎസ്‌പി, ജെഡി (എസ്) എന്നീ ആറ് പാർട്ടികൾ ചേർന്നാണ് ശനിയാഴ്‌ച ബിജെപിക്ക്...

മണിപ്പൂർ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പത്രിക സമർപ്പിച്ചു

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇംഫാൽ റിട്ടേണിംഗ് ഓഫിസർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മണിപ്പൂർ ബിജെപി അധ്യക്ഷൻ എ ശാരദാ...

ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്തും; കിസാൻ മോർച്ച

ന്യൂഡെൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ബിജിപിക്കെതിരെ വ്യാപക പ്രചാരണം നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ...

പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം; ഇളവുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇളവുകൾ പ്രകാരം ഇനിമുതൽ 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി...

മണിപ്പൂർ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മൽസരിക്കും

ഡെൽഹി: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മൽസരിക്കും. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ ‌അ‌ഞ്ച് പാര്‍ട്ടികളുമായി ചേര്‍ന്ന് മണിപ്പൂരില്‍ മൽസരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സഖ്യത്തിന്റെ പേര് നിശ്‌ചയിക്കുന്നതിലും പൊതു മിനിമം പരിപാടി രൂപികരിക്കുന്നതിലും...
- Advertisement -