Mon, May 6, 2024
36 C
Dubai
Home Tags Manipur Assembly Election 2022

Tag: Manipur Assembly Election 2022

മണിപ്പൂരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കും. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലം...

സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; മണിപ്പൂരിൽ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ മണിപ്പൂരിൽ സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. നവോറം ഇബോചൗബ എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരണപ്പെട്ടത്. ചുരചന്ദ്പൂർ ജില്ലയിലെ ടിപയ്‌മുഖ്...

മണിപ്പൂരിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം 48.88

ന്യൂഡെൽഹി: മണിപ്പൂരിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 38 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 48.88 ശതമാനം പോളിംഗാണ് മണിപ്പൂരിൽ രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ പോളിംഗ് 65.37...

മണിപ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി; കനത്ത ജാഗ്രത

ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. രണ്ട് ദിവസം മുമ്പ് ചുരചാന്ദ്പൂറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ...

മണിപ്പൂരിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് വയസുള്ള മാഗ്‌മിന്‍ലാലും 22 വയസുള്ള ലാഗ്ഗിന്‍സാംഗുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്. ഏഴ് പേർക്കാണ്...

തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. ബിജെപി സ്‌ഥാനാർഥികൾക്കായി മണിപ്പൂരിൽ ഹിൻഗാംഗ് നിയമസഭയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ മോദി സംസാരിക്കും. കൂടാതെ നാളെ ബിജെപിക്ക് വേണ്ടി സംസ്‌ഥാനത്ത്...

മണിപ്പൂർ തിരഞ്ഞെടുപ്പ്: ഭീഷണിയും കൈക്കൂലിയുംകൊണ്ട് ബിജെപി അധികാരം പിടിച്ചെടുത്തു; പ്രിയങ്ക

ഇംഫാൽ: മണിപ്പൂർ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്‌ഥാനം ഭരിക്കുന്ന പാർട്ടി ജനവിധിയെ അവഹേളിച്ചു. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ 'ഭീഷണിയും കൈക്കൂലിയും'...

മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു

ന്യൂഡെൽഹി: മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂരിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 27ആം തീയതിയിൽ നിന്നും 28ആം തീയതിയിലേക്ക് മാറ്റി. ഒപ്പം തന്നെ മാർച്ച്...
- Advertisement -