Wed, Apr 24, 2024
31.8 C
Dubai
Home Tags Maruti suzuki

Tag: maruti suzuki

വേണമെങ്കിൽ വേഗം വാങ്ങിക്കോ; മാരുതി കാറുകളുടെ വില കൂടുന്നു

ഉപഭോക്‌താക്കൾക്ക് വലിയ ഞെട്ടൽ നൽകിയിരിക്കുകയാണ് മാരുതി സുസുക്കി. കാറുകളുടെ വിലയിൽ വർധനവ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 2024 ജനുവരി മുതൽ ഇന്ത്യയിൽ മാരുതി കാറുകളുടെ വില കൂടുമെന്നാണ് പ്രഖ്യാപനം. ബോംബൈ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിനെ...

പുതിയ പ്ളാന്റ് നിർമിക്കാൻ 800 ഏക്കർ ഭൂമി ഏറ്റെടുത്ത് മാരുതി

ചണ്ഡീഗഢ്: ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർകോഡയിൽ പുതിയ പ്ളാന്റിനായി 800 ഏക്കർ സ്‌ഥലം ഏറ്റെടുത്ത് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം കുറഞ്ഞത്...

ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി

ബെംഗളൂരു: ആഗോള ചിപ്പ് ക്ഷാമം ഉൽപാദനം മന്ദഗതിയിലാക്കുകയും അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയരുകയും ചെയ്‌തതിനാൽ മാരുതി സുസുക്കിയുടെ മൂന്നാം പാദ അറ്റാദായത്തിൽ ചൊവ്വാഴ്‌ച പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി. പ്ളാന്റുകൾ അടച്ചതും കുറഞ്ഞ...

ആഭ്യന്തര വിപണിയിൽ ഇടിവ്; കയറ്റുമതിയിലെ കുതിപ്പിലൂടെ മറികടന്ന് മാരുതി

ന്യൂഡെൽഹി: 2021 നവംബര്‍ മാസത്തിലെ വില്‍പന കണക്കുകളുമായി മാരുതി സുസുക്കി. ആഭ്യന്തര വിപണിയില്‍ 1,39,184 യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി രേഖപ്പെടുത്തിയത്. 2020ലെ നവംബർ മാസത്തിൽ വിറ്റ 1,53,223 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വാര്‍ഷിക...

സാങ്കേതിക തകരാർ; 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി

ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി. 2018 മെയ് നാല് മുതല്‍ 2020 ഒക്‌ടോബര്‍ 27 വരെ വില്‍പന നടത്തിയ 1.8...

ഉൽപാദന ചിലവ് കൂടി; കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ന്യൂഡെൽഹി: ഉൽപാദന ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ തിങ്കളാഴ്‌ച അറിയിച്ചു. കഴിഞ്ഞ ഒരു...

ഉപഭോക്‌തൃ താൽപര്യം സംരക്ഷിച്ചില്ല; മാരുതി സുസുക്കിക്ക് 200 കോടി പിഴ

ന്യൂഡെൽഹി: ഉപഭോക്‌തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഡീലർമാർ ഉപഭോക്‌താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന പരാതി...

ജൂൺ മാസത്തെ വാഹന വിൽപന; വാഗൺആർ ഒന്നാമത്

ന്യൂഡെൽഹി: ജൂൺ മാസത്തെ വാഹന വിൽപന കണക്കിൽ ഒന്നാമതെത്തി മാരുതി സുസുക്കി വാഗൺആർ. ലോക്ക്ഡൗണിന് മുൻപ് ഒന്നും രണ്ടും സ്‌ഥാനത്തായിരുന്ന സ്വിഫ്റ്റിനേയും ബലേനോയേയും പിന്തള്ളിയാണ് വാഗൺആർ ഒന്നാമതെത്തിയത്. വിൽപനയിൽ മുൻപിൽ നിൽക്കുന്ന ആദ്യ...
- Advertisement -