Tag: medical negligence
കോവിഡ് ചികിൽസക്ക് അധികപണം ഈടാക്കി; ആശുപത്രിക്ക് പിഴ
തിരുവനന്തപുരം: കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി അധിക തുക ഈടാക്കിയ ആശുപത്രിക്കെതിരെ നടപടി. കോവിഡ് സെല്ലിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്‌ത രോഗിയിൽ നിന്നും 1,42,708 രൂപ അധികമായി ഈടാക്കിയ പോത്തൻകോട്...
യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു
വിജയവാഡ: യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഫാർമസി വിദ്യാർഥികളുടെ സഹായത്തോടെ ലോഡ്‌ജ് റൂമിലാണ് യുവാവ് ശസ്‌ത്രക്രിയ നടത്തിയത്. വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനാഥ് (28) ആണ് രക്‌തം...
ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബെലഗാവിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾ മരിച്ചത് ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ കാരണമെന്ന് റിപ്പോർട്. അഞ്ചാം പനിക്കും റുബെല്ലയ്‌ക്കും എതിരായ വാക്‌സിൻ എടുത്ത കുട്ടികൾക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കുത്തിവെപ്പിനിടെ ഉണ്ടായ അണുബാധയാണ്...
വൃക്കയിലെ കല്ലിന് പകരം വൃക്കയെടുത്ത് മാറ്റി ഡോക്‌ടർ; രോഗിയ്‌ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: വൃക്കയിലെ കല്ല് നീക്കം ചെയ്യാനെത്തിയ രോഗിയുടെ വൃക്ക തന്നെ എടുത്ത് മാറ്റി ഡോക്‌ടർ. ബാലാസിനോറിലെ കെഎംജി ജനറൽ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാൻ വേണ്ടി വന്ന ഖേദ ജില്ലയിലെ വാങ്ക്‌റോളി...
ചികിൽസയിലിരിക്കെ വില്ലേജ് ഓഫിസർ മരിച്ച സംഭവം; ആശുപത്രിയ്‌ക്ക് എതിരെ കേസ്
അടൂർ: തൈറോയ്‌ഡ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ വില്ലേജ് ഓഫിസർ ചികിൽസയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്ക് എതിരെ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫിസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കലയാണ് (49) മരിച്ചത്. ചികിൽസാ പിഴവ്...
ഗർഭിണിയ്‌ക്ക് ചികിൽസ നിഷേധിച്ച സംഭവം; വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: ഗർഭസ്‌ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്‌ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്. ഇത്...
ചികിൽസക്ക് പണമില്ല; പുഴുവരിച്ച് കിടന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
പ്രയാഗ്‌രാജ്: യുപിയിൽ തുടർ ചികിൽസക്ക് പണമില്ലാത്ത കാരണം മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ കുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ ശിശു അവകാശ സംഘടന രംഗത്തെത്തി....
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് നഴ്സ്
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്‌പെന്‍ഷനിലായ നഴ്സിംഗ് ഓഫീസര്‍ ജലജാദേവി. നഴ്‌സുമാരുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്‌ദ സന്ദശം പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്...




































