Tag: Mullapperiyar Dam
മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്‌നാട്
ഇടുക്കി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളത്തിന് വീണ്ടും തമിഴ്‌നാടിന്റെ കത്ത്. ഘടനപരമായോ ഭൂമിശാസ്‌ത്രപരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാർഗനിർദ്ദേശങ്ങളും കർശനമായി നടപ്പാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. റൂൾ കർവ് അനുസരിച്ചുള്ള വെള്ളം...
നീരൊഴുക്ക് ശക്‌തം; മുല്ലപ്പെരിയാർ ജലനിരപ്പ് 140.45 അടി പിന്നിട്ടു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധന. ഡാമിൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്. രാത്രിയോടെ ജലനിരപ്പ് 140.45 അടി പിന്നിട്ടു. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്‌ടിപ്രദേശത്തെ കനത്ത മഴയാണ് നീരൊഴുക്ക്...
മുല്ലപ്പെരിയാർ; നീരൊഴുക്ക് ശക്‌തമായി തുടരുന്നു, ജലനിരപ്പ് 140.35 അടി
ഇടുക്കി: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 140.35 അടി ജലമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഡാമിൽ സംഭരിക്കാൻ അനുവദനീയമായ ജലനിരപ്പ് 141 അടിയാണ്. 141...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 140.20 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇതോടെ...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 9 മണിയോടെ 140 അടിയില്‍ എത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്.
നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്...
മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്‌ചത്തേക്ക് മാറ്റി. തങ്ങള്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ മറുപടി തമിഴ്‌നാട് നല്‍കിയത് ഇന്നലെ രാത്രി മാത്രമാണെന്ന് കേരളം കോടതിയെ അറിയിച്ചു. മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍...
മുല്ലപ്പെരിയാർ; കേരളത്തിന്റേത് തടസ മനോഭാവമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ
ഡെൽഹി: ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാടിന്റെ കുറ്റപ്പെടുത്തൽ. റൂൾ കർവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട്...





































