Mon, Sep 7, 2026
40 C
Dubai
Home Tags Mullapperiyar Dam

Tag: Mullapperiyar Dam

മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ്; അതൃപ്‌തി അറിയിച്ച് വനം മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്‌തി. മന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചു. ഇത്...

മുല്ലപ്പെരിയാർ ഡാം; തമിഴ്‌നാട്ടിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട്ടിലും രാഷ്‌ട്രീയ പോരാട്ടം മുറുകുന്നു. പുതിയ ഡാം വേണ്ടെന്നും, ബേബി ഡാം ശക്‌തിപ്പെടുത്തിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന ആവശ്യത്തിന്റെ...

മുല്ലപ്പെരിയാറിലെ മരംമുറി അധികൃതരുടെ അറിവോടെ; സംയുക്‌ത പരിശോധന നടത്തി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ കേരളവും തമിഴ്‌നാടും സംയുക്‌ത പരിശോധന നടത്തിയതായി റിപ്പോർട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 14ആം യോഗത്തോട് അനുബന്ധിച്ചാണ് ജൂൺ 11ന് തമിഴ്‌നാട്‌...

‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രജല കമ്മീഷൻ. ഡാമിന്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്‌ഥാന ജലവിഭവ വകുപ്പിന് കത്തയച്ചു. തമിഴ്‌നാടിന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രജല കമ്മീഷൻ സംസ്‌ഥാന...

മരം മുറിക്കൽ ഉത്തരവ്; നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടി സംസ്‌ഥാന സർക്കാർ. അഡ്വക്കേറ്റ് ജനറലിനോടും സുപ്രീം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചതിന് ശേഷമാണ്...

മുല്ലപ്പെരിയാറിലെ റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണം; കേരളം സുപ്രീം കോടതിയിൽ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് കേരളം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ...

മുല്ലപ്പെരിയാറിലെ മരംമുറി; ഉദ്യോഗസ്‌ഥ തലത്തിൽ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ ഉദ്യോഗസ്‌ഥർക്ക് എതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. മരം മുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാ‍ർഡൻ ബെന്നിച്ചൻ തോമസിനെതിരെ നടപടി ഉറപ്പാണ്. ഐഎഫ്എസ്...

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് നിയമസഭയിൽ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ പ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്നും ബേബി ഡാം പണിയണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യത്തോട് സര്‍ക്കാര്‍...
- Advertisement -