Tag: murder case
ഇടുക്കി മൂലമറ്റം വെടിവെപ്പ്; തോക്ക് കണ്ടെത്തി-പരിക്കേറ്റ പ്രദീപിന്റെ കരളിൽ വെടിയുണ്ട
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ഉണ്ടായ വെടിവെപ്പിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. തോക്കിന്റെ ഉറവിടവും, ആക്രമണത്തിന് ഇടയാക്കിയ കാരണങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇടുക്കി എസ്‌പി കറുപ്പ് സ്വാമി അറിയിച്ചു. കേസിൽ നിലവിൽ ഒരാൾ മാത്രമാണ്...
സനലിനെ വെടിവെച്ചത് ആളുമാറി; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പിൽ പകച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സനലിനെ പ്രതി ഫിലിപ്പ് മാർട്ടിൻ വെടിവെച്ചത് ആളുമറിയാണെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറയുന്നു. 'സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി...
സനലിന് വെടിയേറ്റത് തലയ്‌ക്ക് പിന്നിൽ; പ്രതി ഫിലിപ്പിനെതിരെ അന്വേഷണം
മൂലമറ്റം: ഇടുക്കി മൂലമറ്റം അശോകക്കവലയിൽ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബു (32)...
സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; കൂടുതൽ പേർക്ക് പങ്ക്
തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം മറവ് ചെയ്യാൻ പ്രതി സാബുവിന് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പോലീസ് അന്വേഷിച്ച്...
സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തിൽ മണ്ണിന്റെ അംശം
തൃശൂർ: ചേര്‍പ്പില്‍ ജ്യേഷ്‌ഠനെ അനുജൻ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നിഗമനം. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം ഉള്ളതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. മറവ് ചെയ്യുമ്പോള്‍ ബാബുവിന് ജീവനുണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍...
കർണാടകയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം എൻഐഎക്ക്
ബെംഗളൂരു: കര്‍ണാടക ശിവമോഗയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകൻ ഹർഷയുടെ കൊലപാതകം എൻഐഎ അന്വേഷിക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കർണാടക പോലീസ് ചോദ്യം ചെയ്‌തിരുന്നു. ശിവമോഗയിലെ...
നവജാത ശിശുവിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ; അമ്മയെ സംശയം
ന്യൂഡെൽഹി: രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ നിന്ന് കണ്ടെത്തി. ചിരാഗ് ഡെൽഹിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് 3.15നാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് സൗത്ത്...
കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍
തൃശൂർ: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം...





































