Fri, Jul 31, 2026
37.3 C
Dubai
Home Tags News From Malabar

Tag: News From Malabar

ഹരിദാസൻ വധക്കേസ്; ഒരു പ്രതിക്ക് കൂടി ജാമ്യം, 10 പേരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി കോടതി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് ജാമ്യം കിട്ടിയത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം...

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതിയ നിരക്ക്; നാളെ മുതൽ പ്രാബല്യത്തിൽ

വയനാട്: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും നിരക്ക് വർധിപ്പിച്ച് അധികൃതർ. ജില്ലാ ടൂറിസം പ്രമോഷന് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. കോവിഡ്...

താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണുണ്ടായ അപകടം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് യുവാവ് മരിച്ച അപകടത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. അഭിനവിന്റെ സുഹൃത്ത് അനീസിന് പരിക്കേൽക്കുകയും...

ജിഷ്‌ണുവിന്റെ ദുരൂഹമരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും

കോഴിക്കോട്: ചെറുവണ്ണൂരിൽ മരിച്ച ജിഷ്‌ണുവിന്റെ വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ ജിഷ്‌ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു....

130 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കാസർഗോഡ്: ജില്ലയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അന്തര്‍സംസ്‌ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന്...

കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിൽ തീപിടുത്തം

കല്‍‌പ്പറ്റ: വയനാട് കൽപ്പറ്റയിൽ എടിഎം കൗണ്ടറിനുള്ളിൽ തീപിടുത്തം. എസ്ബിഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്‌ച രാത്രി 10.15ഓടെ ആയിരുന്നു സംഭവം. എടിഎം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക...

പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവിന്റെ മരണം; ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്

കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്‌ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്. പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലിൽ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്. ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ...

ബത്തേരിയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി; ഒരാൾ പിടിയിൽ

വയനാട്: സുൽത്താൻ ബത്തേരിയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നിലമ്പൂർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മോഷണക്കേസിൽ പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്‌റ്റിക്കുകളും ഫ്യൂസ് വയറുകളും കണ്ടെടുത്തത്. സംഭവത്തിൽ ഒരാൾ...
- Advertisement -