Mon, Aug 3, 2026
33.1 C
Dubai
Home Tags News From Malabar

Tag: News From Malabar

കണ്ണൂർ പെട്രോൾ പമ്പിലെ ഗുണ്ടാ ആക്രമണം; മൂന്ന് പേർ അറസ്‌റ്റിൽ

കണ്ണൂർ: ഏച്ചൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കണ്ണൂർ ഭദ്രൻ എന്ന മഹേഷ്, ഗിരീഷൻ, സിബിൻ എന്നിവരാണ് അറസ്‌റ്റിലായത്‌. ഇന്നലെ രാത്രി ഏച്ചൂർ...

കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറുപേർക്ക് പരിക്ക്

കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ,...

പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പങ്കാളിക്കായി തിരച്ചിൽ തുടരുന്നു

പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജാൻബീവിയുടെ പങ്കാളിക്കായി പോലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ...

കോവിഡ് പ്രോട്ടോകോൾ ലംഘനം; എടപ്പാളിലെ ഉൽഘാടനത്തിന് എതിരെ വ്യാപക പ്രതിഷേധം

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയതിനെതിരെ വ്യാപക പ്രതിഷേധം. ഒമൈക്രോൺ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെയാണ് മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിൽ ആളുകൾ ഒത്തുകൂടിയതെന്നാണ് ആക്ഷേപം ഉയരുന്നത്....

ഫുഡ് സ്ട്രീറ്റ്; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിയിൽ നിന്ന് പിൻവാങ്ങില്ലെന്ന നിലപാടുമായി കോഴിക്കോട് കോർപറേഷൻ. പ്രതിഷേധങ്ങൾ ഉയർന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രശ്‌നം പരിഹരിക്കാൻ ഉടൻ രണ്ടാംഘട്ട ചർച്ച നടത്തും....

കോടിഷ് നിധി ലിമിറ്റഡ്; വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി

കൽപ്പറ്റ: കോടിഷ് നിധി ലിമിറ്റഡിന്റെ പേരിൽ വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. കമ്പനിയുടെ ബത്തേരി ബ്രാഞ്ചിലെ മാനേജർ ലക്ഷകണക്കിന് രൂപ വഞ്ചിച്ച് കൈക്കലാക്കിയതിന് ശേഷം ഒളിവിൽ പോയെന്ന് കാണിച്ച് നിക്ഷേപകർ ജില്ലാ...

കട്ടിപ്പാറയിൽ ആറാം ക്‌ളാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കട്ടിപ്പാറയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്‌ണവയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടി; സ്‌ഥാപനത്തിന് എതിരെ പരാതി

കാസർഗോഡ്: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കാസർഗോഡ് നഗരത്തിലെ ഗ്ളോബൽ ഇന്ത്യ എന്ന സ്‌ഥാപനത്തിന് എതിരെയാണ് പരാതി. നീലേശ്വരം ഉപ്പിലിക്കൈയിലെ പി അരുൺ കുമാറാനാണ് പരാതിയുമായി...
- Advertisement -