Tag: Palakkayam Thattu
തകർന്ന റോഡുകൾ; പാലക്കയം തട്ടിൽ അപകടം പതിവാകുന്നു
കണ്ണൂർ: പാലക്കയത്തെ തകർന്ന റോഡുകൾ വിനോദ സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ഞായറാഴ്‌ച രാത്രി പാലക്കയം സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദിലെ എകെ മുജീബാണ്(18) മരിച്ചത്.
രാത്രി 11 മണിയോടെയാണ് സംഭവം....
പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു; മിഴി തുറക്കുക 60,000 ദീപങ്ങൾ
കണ്ണൂർ: മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിൽ വർണവിസ്‌മയം ഒരുങ്ങുന്നു. പത്തേക്കറിലെമ്പാടുമായി സ്‌ഥാപിക്കുന്ന 60,000 ചെറുദീപങ്ങൾ സൂര്യാസ്‌തമയത്തോടെ പ്രകാശം പരത്തി തുടങ്ങും. പ്രകാശത്തിന്റെ ഉൽസവമായ ദീപാവലിക്കു മുൻപ് തന്നെ പദ്ധതി യാഥാർഥ്യമാക്കാനാണ് അധികൃതരുടെ...