Wed, May 1, 2024
34.5 C
Dubai
Home Tags Palarivattam Reconstruction

Tag: Palarivattam Reconstruction

ആരവങ്ങളില്ലാതെ പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കായി ജി സുധാകരൻ എത്തി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം മേൽപാലം പൊതു ഗതാഗത്തിനായി തുറന്ന് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നെത്തിയ മന്ത്രി ജി...

പാലാരിവട്ടം പാലം; ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

കൊച്ചി : സംസ്‌ഥാനത്ത് പാലാരിവട്ടം പാലം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് 4ന് ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയറാണു പാലം ഗതാഗതത്തിനു തുറന്നു നൽകുക. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം...

പാലാരിവട്ടം പാലം നാളെ തുറക്കും; കരാർ കമ്പനിയെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം നാളെ പൊതു ഗതാഗത്തിന് തുറന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്റെ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കിയ കരാർ കമ്പനി ഊരാളുങ്കൽ സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡിഎംആർസിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു....

പാലാരിവട്ടം പാലം ഞായറാഴ്‌ച തുറക്കും; ഔദ്യോഗിക ചടങ്ങുകളില്ല

കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്‌ച തുറക്കും. പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ലെന്ന് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കാരണമാണ് ഉൽഘാടന ചടങ്ങുകൾ ഒഴിവാക്കിയത്....

പാലാരിവട്ടം പാലം; ഭാരപരിശോധന ഇന്ന് നടത്തും

എറണാകുളം : പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാരപരിശോധന നടത്തും. പുതുക്കി പണിത പാലത്തിൽ ഇന്ന് 24 മണിക്കൂറോളം ഭാരം കയറ്റിയ വാഹനങ്ങൾ നിർത്തിയിട്ടാണ് ഭാരപരിശോധന നടത്തുന്നത്. പാലത്തിന്റെ 98 ശതമാനം പണികളും ഇതിനോടകം...

പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; 4 ഗർഡറുകൾ സ്‌ഥാപിച്ചു

കൊച്ചി: പാലാരിവട്ടം മേൽപാലം അതിവേഗത്തിൽ മുന്നോട്ട്. പാലത്തിൽ പുതിയ ഗർഡറുകൾ സ്‌ഥാപിച്ച്‌ തുടങ്ങി. തൂണുകൾക്കിടയിലുള്ള 6 ഗർഡറുകളിൽ നാലെണ്ണമാണ് സ്‌ഥാപിച്ചത്‌. ഗതാഗത തടസം ഒഴിവാക്കുന്നതിന് വേണ്ടി രാത്രിയിലാണ് ഗർഡർ സ്‌ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. പാലം...
- Advertisement -