Mon, Jun 8, 2026
34.6 C
Dubai
Home Tags Plus one allotment

Tag: Plus one allotment

പ്ളസ് വൺ സീറ്റ് ക്ഷാമം; താൽകാലിക ബാച്ചുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താൽകാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭാ...

തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്കും പ്ളസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാം; മന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ പ്ളസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച ഉത്തരവ് വകുപ്പ് പുറത്തിറക്കി. കോവിഡ് പശ്‌ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം...

സംസ്‌ഥാനത്ത് നവംബര്‍ 23 ഓടെ കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ളസ് വണ്‍ പഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി...

പ്ളസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതൽ

തിരുവനന്തപുരം: പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്റ് നടക്കുന്നത്. ഒക്‌ടോബർ 25നാണ് സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ്...

സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ളസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10...

പ്ളസ് വൺ പ്രവേശനം; സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിൽ സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ ഈ മാസം 28 വരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാവിലെ 10...

പ്ളസ് വൺ പ്രവേശനം; ഒഴിവുള്ള സീറ്റുകളുടെ കണക്കെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: താലൂക്ക് അടിസ്‌ഥാനത്തിൽ ഒഴിവുള്ള പ്ളസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. താലൂക്ക് അടിസ്‌ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്‌ഥലങ്ങളിൽ നിന്ന് കുറവുള്ള ഇടങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞു കിടക്കുന്ന...

പ്‌ളസ്‌ വൺ; 87,527 സീറ്റുകൾ ഒഴിവ്, പ്രവേശനം നേടിയത് 3.06 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ്‌ വൺ ക്‌ളാസിൽ ഇതുവരെ ചേർന്നത് 3,06,930 വിദ്യാർഥികൾ. 4,65,219 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതനുസരിച്ച് 1,58,289 പേർക്കാണ് ഇനി പ്രവേശനം ലഭിക്കേണ്ടത്. എന്നാൽ, ഇവരിൽ ഒരുവിഭാഗം കുട്ടികൾ വൊക്കേഷണൽ...
- Advertisement -