Thu, Jul 23, 2026
34.1 C
Dubai
Home Tags Plus one allotment

Tag: Plus one allotment

എംഎൽഎയുടെ ഇടപെടൽ; പൊന്നാനിയുടെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 അധികബാച്ച് അനുവദിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20),...

പ്ളസ് വൺ സീറ്റ് പ്രതിസന്ധി; 120 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. നാല് ജില്ലകളിലായി 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 117 സ്‌കൂളുകളിലാണ്...

പ്ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 77.97

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.97 ആണ് വിജയശതമാനം. 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും...

പ്ളസ് ടു പരീക്ഷാഫലം ഇന്ന്; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ ഫലപ്രഖ്യാപനവും ഇന്ന് മന്ത്രി...

പ്ളസ് വൺ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. ഒമ്പത് ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും...

സംസ്‌ഥാനത്ത്‌ പ്ളസ് വൺ ക്‌ളാസുകൾ നാളെ തുടങ്ങും; ഇന്ന് ശുചീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്ളസ് വൺ ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിരുന്നു. സപ്ളിമെന്ററി അലോട്ട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്‌ളാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ...

പ്ളസ് വൺ പ്രവേശനം; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേരും. പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്‌ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ...

പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനായി ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 18ആം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉള്ളത്. തുടർന്ന് ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 21നും, ആദ്യ...
- Advertisement -