Sun, May 5, 2024
32.8 C
Dubai
Home Tags Rape case

Tag: rape case

ഓടുന്ന ട്രെയിനില്‍ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായി

മുംബൈ: ഓടുന്ന ട്രെയിനില്‍വെച്ച് 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ലഖ്‌നൗ-മുംബൈ പുഷ്‌പക് എക്‌സ്‌പ്രസിലാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്‌റ്റിലായെന്നും രക്ഷപ്പെട്ടവർക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. ഇഗത്പുരി-കസാറ റെയില്‍വേ...

മകളെ പീഡിപ്പിക്കാൻ ശ്രമം, പിതാവ് വിദേശത്തേക്ക് കടന്നു; അന്വേഷണം

കോഴിക്കോട്: കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണോ എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ സംശയം. പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി...

കർണാടകയിൽ ബലാൽസംഗം ചെറുത്ത യുവതിയെ ചുട്ടുകൊന്നു

യാദ്ഗിര്‍: ബലാൽസംഗ ശ്രമം ചെറുത്ത യുവതിയെ ചുട്ടുകൊന്നു. കര്‍ണാടക യാദ്ഗിര്‍ ജില്ലയിലെ ശഹാന്‍പുരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 23കാരിയായ ബാലമ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് കൊലപാതകത്തിന് പിന്നിലെന്ന്...

സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത വ്യോമസേന ഉദ്യോഗസ്‌ഥന് കോർട്ട് മാർഷൽ

ചെന്നൈ: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത കേസിൽ വ്യോമസേനാ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിനെ കോർട്ട് മാർഷൽ നടപടിക്ക് വിധേയനാക്കും. തമിഴ്‌നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോയമ്പത്തൂർ കോടതിയാണ് കേസിൽ കോർട്ട് മാർഷൽ...

ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് വീണ്ടും പീഡനം; പോലീസുകാരൻ അറസ്‌റ്റിൽ

മംഗളൂരു: ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിടിയിലായ പോലീസ് ഉദ്യോഗസ്‌ഥനെ റിമാൻഡ് ചെയ്‌തു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളായ ശിവരാജ് നായിക്കിനെയാണ് സെപ്‌റ്റംബർ 27ന്...

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് മരണം വരെ കഠിനതടവ്

തിരുവനന്തപുരം: 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു(26)വിനെയാണ് കോടതി മരണം വരെ കഠിനതടവിന് ശിക്ഷിച്ചത്....

ഡെൽഹിയിൽ ഒൻപതുകാരിയ്‌ക്ക് പീഡനം; കുറ്റം സമ്മതിച്ച് പൂജാരി

ഡെൽഹി: ഒൻപത് വയസുകാരിയായ ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി നിർബന്ധപൂർവം സംസ്‌കരിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള നാല് പ്രതികളാണ് കുറ്റം സമ്മതിച്ചത്. ഇവർക്കെതിരെ ഡെൽഹി പോലീസ്...

യാത്രക്കാരിയെ ബലാൽസംഗം ചെയ്‌തു; ടാക്‌സി ഡ്രൈവര്‍ പിടിയിൽ

ബെംഗളൂരു: സിലിക്കോണ്‍ സിറ്റിയിൽ യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ ബലാൽസംഗം ചെയ്‌തു. നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയാണ് ടാക്‌സി ഡ്രൈവര്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ മുരുഗനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് ജീവന്‍ ഭീമാനഗര്‍ പോലീസ്...
- Advertisement -