Thu, Jul 23, 2026
32.1 C
Dubai
Home Tags ROAD ACCIDENT

Tag: ROAD ACCIDENT

കർണാടകയിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം. വെള്ളിയാഴ്‌ച രാവിലെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ളി-ധാർവാഡ് ബൈപാസ് റോഡിലാണ് അപകടം നടന്നത്. 10 സ്‌ത്രീകളും ടിപ്പർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ...

റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു

പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി...

വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ്...

ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത്...

തിരൂരിൽ രണ്ടിടത്ത് വാഹനാപകടം; 7 പേർക്ക് പരിക്കേറ്റു

തിരൂർ: മലപ്പുറം തിരൂരിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. തിരൂർ പോലീസ് ലൈൻ റോഡിലും വാക്കാട് മലയാള സർവകലാശാല റോഡിലുമാണ് ഞായറാഴ്‌ച രാവിലെ അപകടം ഉണ്ടായത്. പോലീസ് ലൈനിൽ നിയന്ത്രണം വിട്ട ജീപ്പ്...

ഹിമാചലിൽ റോഡപകടം; 7 പേർ മരണപ്പെട്ടു

മാണ്ഡി: ഹിമാചലിലെ മാണ്ഡി ജില്ലയിൽ തിങ്കളാഴ്‌ച ഉണ്ടായ വാഹനാപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. മാണ്ഡിയിലെ സുകേതി ഖാദ്‌ പുഴയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. Himachal...
- Advertisement -