Mon, Apr 29, 2024
32.8 C
Dubai
Home Tags Shashi tharoor

Tag: shashi tharoor

ശശി തരൂരിന്റെ നഷ്‌ടങ്ങൾക്ക് ആര് മറുപടി പറയും; കപിൽ സിബൽ

ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്ന് ശശി തരൂര്‍ എംപി കുറ്റമുക്‌തനായതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. തരൂരിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് ആര് നഷ്‌ടപരിഹാരം നൽകുമെന്ന്...

സുനന്ദ പുഷ്‌കർ മരണം; കേസ് വിധി പറയാനായി വീണ്ടും മാറ്റി

ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എംപി വിചാരണ നേരിടണമെന്ന കേസിൽ വിധി പറയുന്നത് മാറ്റി വച്ചു. ഡെൽഹി റോസ് അവന്യു കോടതിയാണ് വിധി പറയാനായി കേസ് മാറ്റിവച്ചത്. ഓഗസ്‌റ്റ് മാസം...

ബിജെപിയുടെ ജനസംഖ്യാ നിയന്ത്രണത്തിന് പിന്നിലെ ലക്ഷ്യം വ്യക്‌തമാണ്; ശശി തരൂർ

ന്യൂഡെല്‍ഹി: ബിജെപി ആരെ ലക്ഷ്യംവെച്ചാണ് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നത് എന്നകാര്യം ഏവർക്കും വ്യക്‌തമാണെന്ന് ശശി തരൂര്‍ എംപി. പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപിക്കെതിരെ എംപി പ്രതികരിച്ചത്. "ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്....

ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്വം; ശശി തരൂർ

ചെന്നൈ : രാജ്യത്ത് പ്രതിദിനം കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്‌തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. കൂടാതെ ഇന്ധനവില നിയന്ത്രിക്കേണ്ടത് സംസ്‌ഥാന സർക്കാറുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്...

സുനന്ദ പുഷ്‌കർ മരണം; കേസ് വിധി പറയാനായി വീണ്ടും മാറ്റി

ന്യൂഡെൽഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി വീണ്ടും മാറ്റി. ഡെൽഹി റോസ് അവന്യു കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. നിലവിൽ രണ്ടാം തവണയാണ് ഇപ്പോൾ കേസ്...

സുനന്ദ പുഷ്‌കറിന്റെ മരണം; ഡെൽഹി കോടതി ഇന്ന് വിധി പറയും

ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്ന കേസിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്....

തെറ്റുകൾ തിരുത്താൻ പോലും തയ്യാറല്ല; മോദി സർക്കാരിനെതിരെ ശശി തരൂർ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ രാജ്യം വലയുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായ് വിമർശിച്ച് കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. യുപിഎ സർക്കാരിന്റെ കാലത്ത് തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ സർക്കാർ തയ്യാറായിരുന്നു. എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും...

ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ഫ്രീഡം ഹൗസ് റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍

ഡെൽഹി: പൗരാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്‌ഥാനമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. റാങ്കിങ്ങിൽ ഇന്ത്യ പിന്നിലെന്ന റിപ്പോർട് രാജ്യത്തിന് നാണക്കേടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‍ട്ര തലത്തിൽ ഇന്ത്യയുടെ...
- Advertisement -