Fri, May 3, 2024
30 C
Dubai
Home Tags Southern railway

Tag: southern railway

9 ട്രെയിനുകളിൽ കൂടി ജനറൽ കമ്പാർട്ട്മെന്റുകൾ വെള്ളിയാഴ്‌ച മുതൽ

പാലക്കാട്: നിലമ്പൂർറോഡ്-കോട്ടയം സർവീസ് ഉള്‍പ്പെടെ ഒൻപത് ട്രെയിനുകളില്‍ കൂടി മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതൽ തിരികെയെത്തും. നേരത്തേ മെയ് ഒന്നിന് ജനറല്‍ കമ്പാർട്ട്മെന്റുകളുമായി വണ്ടികള്‍ ഓടിത്തുടങ്ങുമെന്നാണ്...

കൊങ്കൺ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി; ട്രെയിനുകൾക്ക് വേഗം കൂടും

ബെംഗളൂരു: റോഹ മുതൽ തോക്കൂർ വരെയുള്ള കൊങ്കൺപാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി ഇനി വൈദ്യുതി എഞ്ചിനുകൾ ഘടിപ്പിച്ച വണ്ടികൾ ഓടിത്തുടങ്ങും. മുഴുവൻ പാതയുടെയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി. സുരക്ഷാ കമ്മീഷണറുടെ...

കണ്ണൂർ-മംഗലാപുരം റെയിൽപാത; യാത്ര ദുരിതപൂർണം

കണ്ണൂർ: തിരക്കേറിയ കണ്ണൂർ-മംഗലാപുരം പാതയിൽ റെയിൽവേ യാത്ര ദുരിതപൂർണം. പാസഞ്ചർ ട്രെയിനിന് പകരമായി അനുവദിച്ച മെമുവിൽ റേക്കുകൾ കുറവായതിനാൽ തിങ്ങി ഞെരിഞ്ഞാണ് യാത്ര. വിവിധ എക്‌സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ അനുവദിക്കാത്തതും യാത്രക്കാരെ...

ട്രെയിൻ യാത്ര ചെയ്യാൻ പോലീസുകാരും ടിക്കറ്റ് എടുക്കണം; ദക്ഷിണ റെയിൽവേ

ചെന്നൈ: ടിക്കറ്റെടുക്കാതെ ഇനിമുതൽ പോലീസുകാർക്ക് ട്രെയിൻ യാത്ര നടക്കില്ലെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ടിക്കറ്റെടുക്കാതെ കയറുന്ന പോലീസുകാ‍ർ യാത്രക്കാരുടെ സീറ്റുകളിൽ സ്‌ഥാനം പിടിക്കുന്നത് വ്യാപകമായതോടെയാണ് ദക്ഷിണ റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്. ഇനിമുതൽ പോലീസ്...

ഏറനാട്, പരശുറാം ട്രെയിനുകളിൽ ജനറൽ കോച്ച് 25 മുതൽ തിരിച്ചെത്തും

പാലക്കാട്: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ഈ ട്രെയിനുകളിൽ ജനറൽ...
- Advertisement -