Wed, Apr 24, 2024
25 C
Dubai
Home Tags TRP fraud

Tag: TRP fraud

ടിആര്‍പി തട്ടിപ്പ്; അര്‍ണബിനെ അറസ്‌റ്റ് ചെയ്യണമെങ്കിൽ മുന്‍കൂര്‍ നോട്ടീസ് നല്‍കണം; കോടതി

മുംബൈ: ടിആര്‍പി അഴിമതിക്കേസില്‍ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്‌റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് മുംബൈ പോലീസിന് നിര്‍ദേശം നല്‍കി മഹാരാഷ്‌ട്ര ഹൈക്കോടതി. പോലീസ്...

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകൾ ആരാഞ്ഞ് ഹൈക്കോടതി

മുംബൈ: കഴിഞ്ഞ മൂന്ന് മാസമായി അന്വേഷണം നടത്തുന്ന ടിആര്‍പി തട്ടിപ്പ് കേസിൽ റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകള്‍ എവിടെയെന്ന് മുംബൈ പോലീസിനോട് മഹാരാഷ്‌ട്ര ഹൈക്കോടതി. ചാനലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍...

ടിആർപി തട്ടിപ്പ്; ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് ജാമ്യം

മുംബൈ: ടിആർപി തട്ടിപ്പുകേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനുമതി കൂടാ രാജ്യം വിടരുതെന്ന വ്യവസ്‌ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഡിസംബർ...

ഇന്ത്യൻ എക്‌സ്​പ്രസിന് റിപ്പബ്ളിക് ടിവിയുടെ വക്കീൽ നോട്ടീസ്

ന്യൂഡെൽഹി: ടിആർപി കേസുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടതിൽ ഇന്ത്യൻ എക്‌സ്​പ്രസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി റിപ്പബ്ളിക്ക് ടിവി. ബാർക് സിഇഒ പാർഥോ ദാസ് ഗുപ്‌തക്ക് റിപ്പബ്ളിക്ക് ടിവിയുടെ എഡിറ്റർ ഇൻ...

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റം; നടപടി വേണമെന്ന് എകെ ആന്റണി

ന്യൂഡെല്‍ഹി:  റിപ്പബ്‌ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സൈനിക രഹസ്യങ്ങള്‍...

ടിആർപി അഴിമതി; ബാർക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് ജാമ്യമില്ല

മുംബൈ: ടിആർപി അഴിമതിക്കേസിൽ ബാർക് മുൻ സിഇഒ പാർത്തോദാസ് ഗുപ്‌തക്ക് ജാമ്യം നിഷേധിച്ച് സെക്ഷൻസ് കോടതി. 2019 ഡിസംബർ 24നാണ് ഗുപ്‌ത അറസ്‌റ്റിലാകുന്നത്. റിപ്പബ്ളിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ...

റേറ്റിംഗ് കൃത്രിമം; റിപ്പബ്ളിക് ടിവിയുടെ അംഗീകാരം റദ്ദാക്കണമെന്ന് എൻബിഎ

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നെന്ന് നാഷണൽ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ (എൻബിഎ) പറഞ്ഞു. റിപ്പബ്ളിക് ടിവിക്ക് കൂടുതൽ കാഴ്‌ചക്കാരുണ്ടെന്ന് വരുത്താൻ ചാനൽ...

അര്‍ണബിന്റെ വാട്‌സ്ആപ്പ് ചാറ്റ്, സര്‍ക്കാര്‍ അല്ലെങ്കില്‍ വേറെയാര് അന്വേഷിക്കും; തരൂര്‍

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍  പ്രതികരിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തികച്ചും അപലപനീയമായ ...
- Advertisement -