Mon, May 6, 2024
27.3 C
Dubai
Home Tags TRP fraud

Tag: TRP fraud

മോദിയോട് പറഞ്ഞ് രക്ഷിക്കണം; അർണബും ബാർക് സിഇഒയുമായുള്ള വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്

മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായി ബാർക് (ബ്രോഡ്‌കാസ്‌റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുൻ സിഇഒ പാര്‍ഥോ ദാസ് ഗുപ്‌ത നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്. അഭിഭാഷകനായ പ്രശാന്ത്...

ടിആര്‍പി തട്ടിപ്പ് കേസ്; ബാര്‍ക് മുന്‍ സിഇഒ അറസ്‌റ്റില്‍

മുംബൈ: ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസില്‍ ബാര്‍ക് (ബ്രോഡ്കാസ്‌റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്‌തയെ അറസ്‌റ്റ് ചെയ്‌ത് മുംബൈ പോലീസ്. ക്രൈം ഇന്റലിജന്‍സ് യൂണിറ്റ്...

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ ജുഡീഷ്യൽ കസ്‌റ്റഡിയിൽ

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനിയെ 14 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് കഞ്ചന്‍ധാനിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനി അറസ്‌റ്റിൽ. മുംബൈ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. രാവിലെ മുംബൈയിലെ ഫ്ളാറ്റിലെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നാളെ...

ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം

ബംഗളൂരു: ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ളിക് ടിവി സിഒഒ പ്രിയ മുഖര്‍ജിക്ക് കര്‍ണാടക ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളൂരുവില്‍ വെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം....

ടിആർപി തട്ടിപ്പ് കേസ് ഇഡിയും അന്വേഷിക്കും

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയന്റ്സ് (ടിആർപി) തട്ടിപ്പ് കേസ്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. സംഭവത്തിൽ ഇഡി കേസെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിയുടെ...

ടിആര്‍പിയിലെ കൃത്രിമം; റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി അറസ്‌റ്റില്‍

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ളിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്‌റ്റില്‍. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ടിവി കാണുന്നില്ലെങ്കിലും വീട്ടില്‍...

ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്

മുംബൈ: റിപ്പബ്ളിക്ക് ടി വി ഉള്‍പ്പെട്ട ടി ആര്‍ പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകള്‍ കൂടി ഉള്ളതായി മുംബൈ പോലീസ്. ഒരു ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് പോലീസ്...
- Advertisement -