Mon, May 6, 2024
27.3 C
Dubai
Home Tags TRP fraud

Tag: TRP fraud

ടിആർപി തിരിമറി; അന്വേഷണം സിബിഐ ഏറ്റെടുത്തു, നടപടി യുപി സർക്കാരിന്റെ നിർദ്ദേശത്തിൽ

ലഖ്‌നൗ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു....

ടിആർപി തിരിമറിയിൽ ചാനൽ ചർച്ച; അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയതിനെ തുടർന്ന് മുംബൈ പോലീസ് എഫ്ഐആർ രജിസ്‌റ്റർ  ചെയ്‌ത സംഭവത്തിൽ റിപ്പബ്ളിക് ടിവി മേധാവി അർണബ് ​ഗോസ്വാമിക്കെതിരെ പുതിയ ഹരജി ഫയൽ...

ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് മൂന്ന് മാസത്തേക്ക് പ്രസിദ്ധീകരിക്കില്ല; ബാര്‍ക്ക്

മുംബൈ: ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് നിര്‍ത്തി വെക്കുന്നതായി ബാര്‍ക്ക് (ബ്രോഡ്കാസ്‌റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍). റിപ്പബ്‌ളിക് ഉള്‍പ്പടെയുള്ള ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം കാണിച്ചതുമായി...

സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജിയെ എതിർത്ത് മുംബൈ പോലീസ്. കേസിലെ പോലീസ് അന്വേഷണം തടസപ്പെടുത്താനാണ്...

ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന്‍ അറസ്‌റ്റിൽ

മുംബൈ: ചാനലുകളുടെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച സംഭവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌തു. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഹന്‍സ റിസേര്‍ച്ച് ഏജന്‍സിയിലെ മുന്‍ ജീവനക്കാരനായ വിനയ് ത്രിപതിയെയാണ്...

ടി.ആര്‍.പി. തട്ടിപ്പ്; അറസ്‌റ്റിലായാളുടെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടിയിലധികം രൂപ

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ബോമാപ്പള്ളിറാവു മിസ്‌ത്രി എന്നയാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ...

ടി.ആര്‍.പി. തട്ടിപ്പ്; റിപ്പബ്ളിക് ടി.വി. അധികൃതര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

ന്യൂഡെല്‍ഹി: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി.) കൃത്യമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ളിക് ടി.വി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ.) ശിവ സുബ്രമണ്യം സുന്ദരം ചോദ്യം ചെയ്യലിന് ഹാജരായില്ല. കേസില്‍ അന്വേഷണം നിര്‍ത്തി...

വിദ്വേഷ പ്രചാരകര്‍ക്ക് പരസ്യമില്ല; നിലപാട് വ്യക്‌തമാക്കി പാര്‍ലെയും

മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പാര്‍ലെ പ്രൊഡക്റ്റ്‌സ്. റിപ്പബ്‌ളിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൃതിമം പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ പരസ്യം നല്‍കുന്നതില്‍ കാര്യമായ...
- Advertisement -