Sun, Apr 28, 2024
32.8 C
Dubai
Home Tags Tweet

Tag: tweet

ചാണക ചിപ്പ് റേഡിയേഷന്‍ തടയും; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിര്‍മിച്ച ചിപ്പ് സഹായിക്കും എന്ന രാഷ്‌ട്രീയ കാമധേനു അയോഗ് ചെയര്‍മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി നാം മധ്യ കാലഘട്ടത്തിലേക്ക്...

ഹത്രസ്; ദുരഭിമാന കൊലയെന്ന് ബി ജെ പി, പ്രതികരിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെൽഹി: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയാണെന്ന ബി ജെ പി വനിതാ നേതാവിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍...

യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി ജെ പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബലാല്‍സംഗ കേസിലെ പ്രതികളെ പിന്തുണച്ച്...

ആയുധങ്ങള്‍ തരൂ പ്രതിരോധം ഞങ്ങള്‍ തീര്‍ത്തുകൊള്ളാം; ചന്ദ്രശേഖര്‍ ആസാദ്

ലഖ്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ആയുധങ്ങള്‍ വാങ്ങാൻ ലൈസന്‍സ് തന്നാല്‍ പ്രതിരോധം ഞങ്ങള്‍ സ്വയം തീര്‍ത്തുകൊള്ളാം എന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദ്...

‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും...

‘സ്വാമി അഗ്‌നിവേശ് കാവി വേഷധാരിയായ ഹിന്ദു വിരുദ്ധന്‍’; വിവാദ പരാമര്‍ശവുമായി മുന്‍ സി.ബി.ഐ ഡയറക്ടര്‍

ന്യൂ ഡെല്‍ഹി: ഇന്നലെ അന്തരിച്ച ആര്യ സമാജം നേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു. ട്വിറ്ററിലൂടെയായിരുന്നു അഗ്നിവേശിനെതിരെ മുന്‍ സി.ബി.ഐ ഡയറക്ടര്‍...

മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അര്‍ണബ് ഗോസ്വാമി മോദിയുമായി നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍. 'താങ്കള്‍ രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില്‍ അവ...
- Advertisement -