Tag: vijay
കരൂർ ദുരന്തം; അറസ്‌റ്റിന് സാധ്യത, വിജയ്‌യുടെ വീടിന് സുരക്ഷ വർധിപ്പിച്ചു
ചെന്നൈ: കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ്...
പാർട്ടിയുടെ ആദ്യ സമ്മേളനം; രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ വിജയ്‌യുടെ നീക്കം
ചെന്നൈ: പുതിയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി സൂചന. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ്...
വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ; പാർട്ടിയുടെ പതാക പുറത്തിറക്കി വിജയ്
ചെന്നൈ: പുതിയ പാർട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' പതാക പുറത്തിറക്കി നടൻ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന്...
രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര
ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി...
‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് വിജയ്
ചെന്നൈ: ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് തമിഴ് സൂപ്പർതാരം വിജയ്. 'തമിഴക വെട്രി കഴകം' എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വിജയ് മക്കൾ ഇയക്കം ജനറൽ...
രാഷ്‌ട്രീയ പ്രവേശനം? ആരാധക സംഘടനയുമായി വിജയ്‌യുടെ കൂടിക്കാഴ്‌ച ഇന്ന്
ചെന്നൈ: രാഷ്‌ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സജീവമായതിന് പിന്നാലെ, തമിഴ് സൂപ്പർ താരം വിജയ് ഇന്ന് ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ ഒമ്പത് മണിക്ക് ചെന്നൈയിലെ പനയൂരിലെ...
വിജയ്‌ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
ചെന്നൈ: തമിഴ് ചലച്ചിത്ര താരം വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി.
വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
നടൻ വിജയ്‌യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി; പിതാവ് ചന്ദ്രശേഖർ പിൻമാറി
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ ആരാധക കൂട്ടായ്‌മയുടെ പേരിൽ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിതാവ് ചന്ദ്രശേഖർ പിൻമാറി.
തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള നടൻമാരിൽ ഒരാളായ വിജയ്‌യുടെ ആരാധക...


































