Mon, May 6, 2024
27.3 C
Dubai

Daily Archives: Fri, Aug 28, 2020

Malabarnews_UP minister.jpg

ഉത്തര്‍പ്രദേശ് മന്ത്രിക്ക് കോവിഡ്

ലക്നൗ : ഉത്തര്‍പ്രദേശിലെ ഖാദി, ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാബിനറ്റ് റാങ്കുള്ള മന്ത്രി കൂടിയാണ് സിദ്ധാര്‍ത്ഥ്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ...
KSRTC driver crosses more than 300 km

പിപിഇ കിറ്റിനുള്ളില്‍ 9 മണിക്കൂര്‍; കോവിഡ് മുക്തരുമായി ഡ്രൈവര്‍ താണ്ടിയത് 300 കിലോ മീറ്റര്‍

വടകര: കോവിഡ് മുക്തരെ വീട്ടിലെത്തിക്കാന്‍ 9 മണിക്കൂര്‍ പിപിഇ കിറ്റ് ധരിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സഞ്ചരിച്ചത് 300 കിലോ മീറ്റര്‍. ആ യാത്രയുടെ ഓര്‍മയിലാണ് തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവര്‍ ഹരി. മണിയൂരില്‍ നിന്ന് കുറ്റൃാടിയിലേക്ക്...
Drawing_Malabar News

വര്‍ണ്ണങ്ങളുടെ ‘നേര്‍കാഴ്ച്ച’

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് 'നേര്‍കാഴ്ച്ച' എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് മത്സരം ഒരുക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല,മാതാപിതാക്കള്‍,അദ്ധ്യാപകര്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊക്കെ മത്സരത്തില്‍ പങ്കെടുക്കാം.  കോവിഡ് കാലത്തെ ജീവിതസാഹചര്യങ്ങള്‍,പഠനാനുഭവങ്ങള്‍,സാമൂഹ്യമാറ്റങ്ങള്‍,പ്രതീക്ഷകള്‍...
MalabarNews_dead dolphins found in muritious

മൗറീഷ്യന്‍ ദ്വീപുകളില്‍ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നു

മൗറീഷ്യസിലെ ദ്വീപുകളില്‍ ഡോള്‍ഫിനുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. ജാപ്പനീസ് ചരക്ക് കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ചയെ തുടര്‍ന്നാണ് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നത് കാണപ്പെട്ടത്. 27 ഡോള്‍ഫിനുകളാണ് ഇതുവരെ ചത്ത് കരക്കടിഞ്ഞത്. ഡോള്‍ഫിനുകള്‍ ചത്തടിയുന്നത്...
gst-revenue-increasing

ജിഎസ്ടി; നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജിഎസ്ടി (ചരക്ക് സേവന നികുതി) സംവിധാനം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ അനുവധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം...
power supply in border villages

74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...

ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിടുന്നു

കൊച്ചി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുംതാരമായിരുന്ന ബര്‍തല്യോമു ഒഗ്ബച്ചെ കേരള ടീം വിടുന്നു. അടുത്ത ഐ.എസ്.എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടിയാകും ഒഗ്ബച്ചെ കളത്തിലിറങ്ങുക. ബ്ലാസ്റ്റേഴ്‌സിന്റെ നായകനായിരുന്ന താരം ഒരൊറ്റ സീസണില്‍...
MalabarNews_ biriyani poster

മലയാളിക്ക് അഭിമാനിക്കാം; ‘ബിരിയാണി’ മോസ്‌കോയിലേക്ക്

മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം 'ബിരിയാണി'യും. ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റില്‍ ഉള്ളതും, വളരെ പഴയതുമായ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര...
- Advertisement -