Sat, May 4, 2024
25.3 C
Dubai

Daily Archives: Fri, Aug 28, 2020

Trump_2020 Aug 28

പുതിയ യു​ഗം ആരംഭിക്കും, ചന്ദ്രനിൽ ആദ്യമായി വനിതയെ ഇറക്കും- ട്രംപ്

വാഷിങ്ടൺ: നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ ബഹിരാകാശത്ത് അമേരിക്കൻ അഭിലാഷത്തിന്റെ പുതിയ യു​ഗത്തിന് തുടക്കം കുറിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ചന്ദ്രനിൽ ആദ്യമായി വനിത കാലുകുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള...
Malabarnews_alappuzha

3 ദിവസം കൊണ്ട് 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; ആശങ്കയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ്

ആലപ്പുഴ : മൂന്നു ദിവസത്തിനിടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത് 31 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയാണ് 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ കോവിഡ്...
Supreme_Court_of_India_Malabar News

പരീക്ഷകള്‍ റദ്ദ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്കു ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷ മാറ്റിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള...
Russia's Second Covid Vaccine

സ്പുട്‌നിക്കിന് ശേഷം രണ്ടാമതൊരു വാക്‌സിനുമായി റഷ്യ; പരീക്ഷണങ്ങള്‍ ആരംഭിച്ചു

മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക്-V യുടെ രജിസ്‌ട്രേഷന് ശേഷം കോവിഡ് മഹാമാരിക്കെതിരേ മറ്റൊരു വാക്സിന്‍ തയ്യാറാക്കുകയാണ് റഷ്യ. വിപുലമായ ഒരു പരീക്ഷണ ഘട്ടം രാജ്യം ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍...
Malabarnews_covid india

രാജ്യത്ത് കോവിഡ് രൂക്ഷം; ദിനംപ്രതി ഉയര്‍ന്ന് രോഗബാധിതര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. 77,266 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 33,87,500...
Nelpadam_Malabar News

ആദിവാസി സമഗ്രവികസന പദ്ധതി: നെല്‍കൃഷിയിറക്കി സംഘങ്ങള്‍

ബാവലി: ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി പാടത്ത് നെല്‍കൃഷിയിറക്കി വിവിധ സംഘങ്ങള്‍. മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെഎല്‍ജി എന്നീ സംഘങ്ങളാണ് തരിശ് പാടത്ത് കൃഷിയിറക്കിയത്. ബാവലി പാടശേഖരസമിതിയുടെ...
MalabarNews_Praksh Javdekar

വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ ഡിജിറ്റല്‍ മാദ്ധ്യമങ്ങളില്‍; അവ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരം; പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡല്‍ഹി: അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ ശക്തി ഇപ്പോള്‍ ഡിജിറ്റല്‍ പതിപ്പുകളിലെ ഉള്ളടക്കങ്ങള്‍ക്കുണ്ടെന്നും അവിടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെടുന്നെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. വ്യാജവാര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണെന്നും...
Malabarnews_ksrtc

കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. ഓണക്കാല അവധികള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. രാവിലെ...
- Advertisement -