Tue, Jun 22, 2021
40.5 C
Dubai
Home 2020 August

Monthly Archives: August 2020

GDP shrinks by 23.9%

കോവിഡ് മഹാമാരി; ഇന്ത്യയുടെ ജിഡിപി യില്‍ റെക്കോര്‍ഡ് ഇടിവ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷന്‍...
Abu dhabi Gas leak

അബുദാബി റെസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ട് മരണം

അബുദാബി: ഗ്യാസ് ചോര്‍ച്ചയിലൂടെ അബുദാബിയിലെ റസ്റ്റോറന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. അബുദാബി ഗവണ്‍മെന്റിന്റെ മാദ്ധ്യമ ഓഫീസ് ഉച്ചയോടെയാണ് രണ്ട് മരണം സ്ഥിരീകരിച്ചത്. പോലീസ് പുറത്തുവിട്ട...
Man Ki Bath PM modi

പരീക്ഷ മാറ്റി വെച്ചില്ല; 6 ലക്ഷം ഡിസ്‌ ലൈക്ക് കടന്ന് ‘മന്‍ കി ബാത് ‘

ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കി ബാതി' ന്റെ വീഡിയോയില്‍ ലൈക്കിനേക്കാളേറെ ഡിസ്‌ ലൈക്കുകൾ. നീറ്റ്, ജെഇഇ പരീക്ഷകള്‍...
Kerala Covid Report 2020 Aug 31 - Onam Day - Malabar News

കോവിഡ് ആശ്വാസം; രോഗമുക്‌തി 1693, സമ്പര്‍ക്ക രോഗികള്‍ 1367, ആകെ രോഗികള്‍ 1530

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1693 പേരാണ്. ആകെ രോഗബാധ 1530 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 7 ആണ്. ഹോട്ട് സ്‌പോട്ടുകളുടെ കാര്യത്തിലും ആശ്വാസമുള്ള ദിവസമാണ് ഈ ഓണദിനം. ഇന്ന് പുതുതായി...
Pranab_Malabar News

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിട പറഞ്ഞു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡും സ്ഥിരീകരിച്ചിരുന്നു. രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്),...
lavllin case against kerala

ലാവ് ലിൻ കേസ് പരിഗണിക്കാന്‍ വിസമ്മതിച്ച് പുതിയ ബെഞ്ച്

ന്യൂഡല്‍ഹി: ലാവ് ലിൻ  കേസുമായി ബന്ധപ്പെട്ട  ഹരജി പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കാന്‍ വിസമ്മിച്ചത്. കേസ് അവസാനമായി പരിഗണിച്ച...
Prashnath Bhushan_ Malabar News

ഓര്‍ഡറിന് വഴങ്ങാനും ഒരു രൂപ പിഴ നല്‍കാനും തീരുമാനിച്ചു; പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡല്‍ഹി: ''ഓര്‍ഡറിന് വഴങ്ങാനും പിഴ മാന്യമായി നല്‍കാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു.''പരമോന്നത നീതി പീഠത്തെ അവഹേളിക്കാനോ നിന്ദിക്കാനോ ആയിരുന്നില്ല തന്റെ സാമൂഹിക മാദ്ധ്യമ വാക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് എസ്എ...
Prashant Bhushan _ Malabar News

പ്രശാന്ത് ഭൂഷണ്‍; ശിക്ഷാ പിഴയൊടുക്കാന്‍ തയ്യാറാകില്ല

ന്യൂ ഡെല്‍ഹി: നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം നല്‍കിയാല്‍ കോടതി വെറുതെ വിടുമെന്ന പ്രഖ്യാപിച്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ വിധിയുമായി ഇന്ത്യയുടെ പരമോന്നത നീതി പീഠം. ഒരു...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot