Sat, May 11, 2024
24.8 C
Dubai
Home 2020 August

Monthly Archives: August 2020

Ramesh_Chennithala_Malabar News

തേമ്പാംമൂട് ഇരട്ടകൊലപാതകം: ആരോപണം തള്ളി ചെന്നിത്തല

വെഞ്ഞാറമൂട്: തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ രാത്രി 11.30യോടെയാണ് വെഞ്ഞാറമൂട്ടില്‍ വെച്ച്...
MalabarNews_edappadi palaniswami

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ കാലാവധി നീട്ടുന്നു

തമിഴ്‌നാട്: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗൺ സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച ഉണ്ടായിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗൺ പിന്‍വലിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ വൈകാതെ തന്നെ...
Chess Olympiad_Malabar News

ചെസ്സ് ഒളിംപ്യാഡ്: ഇന്ത്യയും റഷ്യയും ചാമ്പ്യന്മാര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ചെസ്സ് ഒളിംപ്യാഡിന് നാടകീയാന്ത്യം. ഇന്നലെ നടന്ന ചെസ്സ് ടൂര്‍ണമെന്റില്‍ റഷ്യയേയും ഇന്ത്യയേയും സംയുക്ത സ്വര്‍ണജേതാക്കളായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍...
MalabarNews_bridge collapse in MP

ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം കനത്ത മഴയില്‍ തകര്‍ന്നു വീണു. 2018 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലം കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട ദിവസം തന്നെയാണ്...
Onam_Malabar News

കൊറോണക്കിടയില്‍ പൊന്നിന്‍ തിരുവോണം

  ഇന്ന് ചിങ്ങമാസത്തിലെ തിരുവോണനാള്‍. ആഘോഷങ്ങളും ഒത്തുചേരലുകളുമില്ലാതെ ലോകത്തെമ്പാടുമുള്ള കേരളീയര്‍ ഇന്ന് മാവേലിമന്നനെ വരവേല്‍ക്കും. നാടെങ്ങും കൊറോണ വൈറസ് ആശങ്ക വിതക്കുന്നതിനിടയിലാണ് ഈവര്‍ഷത്തെ ഓണം. ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തുന്ന ഓണനാളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ്...
Supreme_Court_of_India_Malabar News

ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഒരിടവേളക്കു ശേഷം സിബിഐ നല്‍കിയ ഹരജിയിന്‍ മേലാണ് കേസ് ലാവ് ലിന്‍ പരിഗണനക്ക് എത്തുന്നത്. ജസ്റ്റിസുമാരായ യു യു ലളിത്,...
Bypass_Malabar News

യാഥാര്‍ഥ്യമായി ബത്തേരി മിനി ബൈപ്പാസ്സ്

വയനാട്: സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി. ഇതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഇന്നലെയായിരുന്നു പുതിയ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം. കൈപ്പഞ്ചേരി മുതല്‍ ബത്തേരി...
MalabarNews_Indian rupees

വായ്‌പകൾക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്ത് ബാങ്ക് വായ്‌പകൾക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതല്‍ വായ്‌പകൾ തിരിച്ചടച്ചു തുടങ്ങണം. ഇനിയും നീട്ടി നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ആര്‍ ബി...
- Advertisement -