Tue, Mar 19, 2024
32 C
Dubai

Daily Archives: Thu, Sep 3, 2020

MalabarNews_rajesh bhooshan

വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ന്യൂഡല്‍ഹി: വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാഹനനങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്ക് എതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴ ഈടാക്കുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ്...
Malabarnews_pinarayi vijayan

ഓണാഘോഷം രോഗവ്യാപനത്തിന് വഴിവച്ചിരിക്കാം; ഇനിയുള്ള രണ്ടാഴ്ച്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓണസീസണ്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണസമയം ആയതിനാല്‍ മാര്‍ക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇത് കൂടുതല്‍...
Moratorium_Malabar News

ബാങ്ക് ലോണുകള്‍; മൊറട്ടോറിയം ഹരജികളില്‍ തീരുമാനം ആയില്ല

ന്യൂ ഡെല്‍ഹി: ബാങ്കുകളിലുള്ള കട ബാധ്യതകള്‍ക്ക് ആശ്വാസ കാലാവധി (മൊറൊട്ടോറിയം) വേണമെന്ന ഹരജികളില്‍ സുപ്രീം കോടതിക്ക് അന്തിമ തീരുമാനം എടുക്കാനായില്ല. സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കും. എന്നാല്‍ ഇന്ന് കോടതി ഇടക്കാല...
CM reply to bjp

ഒപ്പ് വിവാദം; ബിജെപിയുടെ അറിവില്ലായ്മ, മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: "നിങ്ങളുടെ കയ്യില്‍ മാത്രമല്ല, എന്റെ കയ്യിലും ഇതുണ്ട്"- ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണങ്ങള്‍ക്ക് ഐ പാഡുയര്‍ത്തി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കേ സര്‍ക്കാര്‍ ഫയലില്‍ വ്യാജ...
Kerala-CM-Pinarayi-Vijayan_Malabar-News

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വ്വകലാശാല വരുന്നു

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലമായിരിക്കും സര്‍വ്വകലാശാലയുടെ ആസ്ഥാനം. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയിലാണ് ഓപ്പണ്‍ സര്‍വ്വകലാശാല നിലവില്‍ വരികയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിലെ നാലു...
acebook_Messenger_Malabar News

ഫോര്‍വേഡ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ മെസഞ്ചറും

വാട്‌സാപ്പിലേത് പോലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് മെസഞ്ചറും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണങ്ങള്‍ തടയാനാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നത്. ഫേസ്ബുക്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഒരു സമയത്ത്...
Malabarnews_sushant

സുശാന്ത് കേസില്‍ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി

ബോംബെ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് കേസില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാദ്ധ്യമങ്ങള്‍ സംയമനം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി...
MalabarNews_sayi swetha

സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; പരാതിയുമായി ‘വൈറല്‍ ടീച്ചര്‍’ സായി ശ്വേത

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധേയയായ സായി ശ്വേതയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കി. മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറപറഞ്ഞാണ്  സായി ശ്വേത സമൂഹ മാധ്യമത്തില്‍ വൈറല്‍...
- Advertisement -