Fri, May 3, 2024
30.8 C
Dubai

Daily Archives: Sat, Sep 19, 2020

Malabar-News_NIA-Raid

പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ

ന്യൂഡെൽഹി: പെരുമ്പാവൂരിൽ എൻഐഎ നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിക്കപ്പെടുന്ന മൂന്നു പേർ പിടിയിൽ. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്‌റ്റഡിയിലുള്ളത്. ഇന്ന് പുലർച്ച നടത്തിയ...
sports image_malabar news

ഐഎസ്എല്‍; ‘മേഘാലയന്‍ വണ്ടര്‍ കിഡി’നെ തട്ടകത്തില്‍ എത്തിച്ച് ഗോവ

ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഒരു സൂപ്പര്‍ താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ച് എഫ് സി ഗോവ. ഷില്ലോങ് ലജോങ്ങിന്റെ യുവതാരമായ ഫ്രാങ്കി ബുവാമിനെയാണ് ഗോവ ഇത്തവണ ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്. 19കാരനായ ഫ്രാങ്കി ബുവാം എഫ്...
m-shivashankar_Sep-19

ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു; ശിവശങ്കറിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ലഭ്യമായി. ഇതിനെ തുടർന്ന് ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ എം. ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‍നയുടെ മൊബൈൽ ഫോണിൽ നിന്നും...
ruth-bader-ginsburgl_Sep-19

യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു

വാഷിംഗ്‌ടൺ: യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ​ഗിൻസ്ബർ​ഗ് അന്തരിച്ചു. 87 വയസാനയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂത്ത് വിടവാങ്ങിയത്. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വാഷിംഗ്‌ടണിലെ സ്വവസതയിലായിരുന്നു അന്ത്യം. 1993ലാണ് ബിൽ റൂത്ത് ബേഡർ...
malabar image_malabar news

എം.ബി.എ പരീക്ഷ ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ...
rajyasabha_protest-of-opposition

കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല

ന്യൂ ഡെല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കില്ല. കഴിഞ്ഞ ദിവസമാണ് ബില്ലുകള്‍ ലോക്‌സഭ പാസ്സാക്കിയത്, ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ്,...
K-surendranl_Sep-19

മതസ്‌പര്‍ധ വളർത്തുന്നു; കോടിയേരിക്ക് എതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി. മതസ്‌പര്‍ധ വളർത്തുന്നതിനെതിരെ കേസെടുക്കണമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആവശ്യം. ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിലാണ് സുരേന്ദ്രൻ സിപിഎമ്മിനും കോടിയേരി...
malabar image_malabar news

വയനാട്ടില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; പ്രതി പിടിയില്‍

വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട...
- Advertisement -