Sat, May 4, 2024
27.3 C
Dubai

Daily Archives: Fri, Sep 25, 2020

MalabarNews_western ghats

പരിസ്ഥിതി ലോല മേഖലകളുടെ നിര്‍ണയം; കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടും

ന്യൂഡെല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമ ഘട്ടത്തിലെ ഇ.എസ്.എ (പരിസ്ഥിതി ലോല) പ്രദേശങ്ങള്‍ നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തന്റെ കാലാവധി രണ്ടുമാസം കൂടി നീട്ടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചതായി ഡീന്‍കുര്യാക്കോസ് എം.പി. ഇതോടെ...
India-pak_Malabar news

ഗില്‍ഗിത്ത്-ബാല്‍ട്ടിസ്ഥാന്‍ മേഖല; പാക് നീക്കം എതിർക്കുമെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: പാകിസ്താന്‍ കൈയേറിയിരിക്കുന്ന ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖല പാകിസ്താന്റെ ഫെഡറല്‍ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് അധിനിവേശ കശ്‌മീരിൽ മാറ്റം വരുത്താനുള്ള നീക്കം തുടരരുത് എന്ന് ഇന്ത്യന്‍ വിദേശകാര്യ...
Malabarnews_elephant

വഴി തടഞ്ഞ് കാട്ടാനക്കൂട്ടം; റോഡില്‍ മണിക്കൂറുകള്‍ കുടുങ്ങി ആംബുലന്‍സ്

പാലക്കാട് : നെന്മാറക്ക് സമീപം റോഡില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത് ആംബുലന്‍സില്‍ കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കുള്ള യാത്ര. നെല്ലിയാമ്പതിയില്‍ നിന്നും കോവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍...
child death_ Malabar News

കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവല്ലം പാച്ചല്ലൂരിലാണ് പെണ്‍കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമാണ് കൊലപാതകം. സംഭവത്തില്‍ പിതാവ് ഉണ്ണികൃഷ്‌ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയില്‍...
MalabarNews_mining

ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

മലപ്പുറം: ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുക ആയിരുന്നു. ജില്ലയില്‍ കാലാവസ്ഥ സംബന്ധമായ അലര്‍ട്ടുകളൊന്നും...
Balabaskar accident_2020 Aug 13

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ ഇന്ന് നുണ പരിശോധന നടത്തും

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ഇന്ന് നുണ പരിശോധന നടത്തും. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ് തമ്പി എന്നിവരെയാണ് ഇന്ന് നുണ പരിശോധനക്കു വിധേയരാക്കുക. ഇവരെ...
Malabarnews_sabarimala

ശബരിമല; മണ്ഡലകാല പൂജക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തില്‍ മണ്ഡലകാല പൂജകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മണ്ഡലകാല ദര്‍ശനത്തിനായി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെ പ്രവേശനം നല്‍കും. ഇതിനായുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കും. ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കണമെങ്കില്‍...
Rhea chakraborthy_Malabar news

റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ 29 ന് പരിഗണിക്കും

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ 29 ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. നിലവില്‍ ബക്കുള ജയിലിലാണ് റിയ. താന്‍ ലഹരി...
- Advertisement -