Sat, Sep 25, 2021
32.5 C
Dubai

Daily Archives: Fri, Sep 25, 2020

IPL _2020 Sep 25 _ Malabar News

ദയനീയം ചെന്നൈ; ഡെല്‍ഹി ക്യാപിറ്റല്‍സ് 44 റണ്‍സ് ജയം

ദുബൈ: ഉല്‍ഘാടന മൽസരത്തിൽ മുംബൈക്ക് എതിരെ വെടിക്കെട്ട് നടത്തിയ ചെന്നൈ കഴിഞ്ഞ രണ്ട് മൽസരവും പരാജയപ്പെട്ടു. ഐപിഎല്‍ ഉല്‍ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തിയ വിജയത്തുടക്കം അത്ര നിസ്സാരമായ കളിയായിരുന്നില്ല. പക്ഷെ...
national image_malabar news

ലഹരിമരുന്ന് കേസ്; രാകുല്‍ പ്രീത് സിംഗിനെ ചോദ്യം ചെയ്‌തു, ദീപിക നാളെ

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈയില്‍ നാല് മണിക്കൂര്‍ ചോദ്യം ചെയ്‌തു. എന്‍സിബി ഇന്നലെയാണ്...
MalabarNews-covid19

ലുലു മാള്‍ അടച്ചുപൂട്ടി; തകരുന്ന പ്രതിരോധവും പഠിക്കാത്ത മലയാളിയും, ഓര്‍മ്മപ്പെടുത്തല്‍

കൊച്ചി: കളമശ്ശേരിയിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്, സെപ്റ്റംബര്‍ 22-ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപ്പള്ളിയിലെ ഒരു 'മാളില്‍' പത്തിലധികം ജീവനക്കാര്‍ക്ക്...
Pinarayi and Chennithala _Malabar News

‘ലൈഫ് മിഷന്‍’ സിബിഐ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയാകും; ചെന്നിത്തല

തിരുവനന്തപുരം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തോടെ ഇതില്‍ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് പകല്‍ പോലെ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച...
national image_malabar news

ഒഡീഷ കായിക യുവജന മന്ത്രിക്ക് കോവിഡ്

ഭുവനേശ്വര്‍: ഒഡീഷ കായിക യുവജന മന്ത്രി തുഷാര്‍കന്തി ബെഹേരക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ക്വറന്റൈനില്‍ കഴിയുകയാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. കൂടാതെ താനുമായി കഴിഞ്ഞ 7...
national image_malabar news

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും

ചണ്ഡീഗഡ്: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും. ജനപ്രിയ ഗായകരും അഭിനേതാക്കളുമായ ഹര്‍ഭജന്‍ മാന്‍, സിദ്ധു മൂസ്‌വാല , രഞ്ജിത് ബാവ എന്നിവരാണ് വെള്ളിയാഴ്‌ച പഞ്ചാബിലെ വിവിധ...
malabarnews-yesbank

യെസ് ബാങ്ക് കേസ്; റാണ കപൂറിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂ ഡെല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 93 കോടിയുടെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ സൗത്ത് ഓഡ്‌ലിയിലെ വീടാണ് ഇഡി പിടിച്ചെടുത്തത്. 2017-ല്‍ 93 കോടി രൂപയോളം മുടക്കിയാണ്...
national image_malabar news

ലൈംഗിക തൊഴില്‍ കുറ്റമല്ല; സുപ്രധാന നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി

മുംബൈ: ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്‌ത് ജീവിക്കുന്ന മൂന്ന് സ്‌ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രായപൂര്‍ത്തിയായ സ്‌ത്രീക്ക്‌ ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി...
- Advertisement -
Inpot