Thu, May 2, 2024
24.8 C
Dubai

Daily Archives: Fri, Oct 2, 2020

malabarnews-madagascar

മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാറിലേക്ക് മാറുന്നു; ഗാന്ധി ജയന്തിക്ക് ഉദ്ഘാടനം

അന്തനാനറിവോ: ഗാന്ധി ജയന്തി ദിനത്തില്‍ മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. എംബസിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മഡ്‌ഗാസ്‌കർ പ്രധാനമന്ത്രി ക്രിസ്‌റ്റിയന്‍...
MalabarNews_Smirti_Irani at un

‘ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ’; യു.എന്നില്‍ സ്‌മൃതി ഇറാനിയുടെ അവകാശവാദം

ന്യൂ ഡെല്‍ഹി: എറ്റവും ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി  സ്‌മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോൺഫറൻസിന്റെ...
Hathras-Rape_Oct-02

പീഡനത്തെ കുറിച്ച് പറഞ്ഞത് ഒരാഴ്‌ചക്ക് ശേഷം; ഹത്രസ് സംഭവത്തിൽ പോലീസ്

ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത് ഒരാഴ്‌ചക്ക് ശേഷമെന്ന് ഉത്തർപ്രദേശ് പോലീസ്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുപി ഉന്നത പോലീസ് ഉദ്യോ​ഗസ്ഥൻ പ്രശാന്ത്...
malabarnews-koyilandy-haebour

കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം കഴിഞ്ഞു; കേന്ദ്ര മന്ത്രിമാര്‍ വിട്ടു നിന്നു

കൊയിലാണ്ടി: ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ വിട്ടു നിന്ന ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയത് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്....
malabarnews-rahulgandhi

‘അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തില്ല’; ഗാന്ധിജിയുടെ വാക്കുകളുമായി രാഹുല്‍

ന്യൂ ഡെല്‍ഹി: രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ഘട്ടത്തില്‍ രാഷ്‌ട്രപിതാവിന്റെ വാക്കുകള്‍ കടമെടുത്ത് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യത്തിനു വേണ്ടി സ്വജീവനും രക്തവും നല്‍കിയ മഹാത്മാവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുമ്പോള്‍ കൂട്ടിവായിക്കാന്‍ സംഭവവികാസങ്ങള്‍...
MalabarNews_seema Kushwaha

ഹത്രസ്; കേസ് ഏറ്റെടുക്കാന്‍ എത്തിയ ‘നിര്‍ഭയ’ അഭിഭാഷകയെയും പോലീസ് തടഞ്ഞു

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിക്കായി നിയമനപടി ഏറ്റെടുക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ നിര്‍ഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ പോലീസ് തടഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട പ്രകാരം യു.പി.യില്‍ എത്തിയ...
Amazone_Oct-02

കണക്ക് പുറത്ത് വിട്ട് ആമസോൺ; 20,000ത്തോളം ജീവനക്കാർക്ക് കോവിഡ്

സാൻ ഫ്രാൻസിസ്‌കോ: മാർച്ച് തുടക്കം മുതൽ ഇതുവരെ യുഎസിൽ 20,000ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി ആമസോൺ. കമ്പനിയുടെ 650 സൈറ്റുകളിലായി ഒരു ദിവസം 50,000 കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട് എന്നും കമ്പനി അറിയിച്ചു....
MalabarNews_missing women

രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായ സ്‍ത്രീകള്‍ 2,48,397; കുട്ടികള്‍ 73,138

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായത് 2,48,397 സ്‍ത്രീകളെയും 73,138 കുട്ടികളെയും. ഇതില്‍ 52,049 പെണ്‍കുട്ടികളും 101 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടും. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്പത് ശതമാനത്തോളം...
- Advertisement -