Fri, May 3, 2024
30 C
Dubai

Daily Archives: Wed, Oct 7, 2020

government employees must apply for a pension one year before retirement

കാത്ത് നിൽക്കരുത്; വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. നേരത്തെ ആറ് മാസം മുമ്പ് അപേക്ഷിക്കണമെന്നായിരുന്നു. ഭാവിയിലെ ശമ്പള പരിഷ്‌കരണം കാത്ത് നിൽക്കാതെ കൃത്യസമയത്ത് തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന്...
Malabarnews_heavy rain kerala

കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത്...
New Covid Guidelines

കോവിഡിനെ ആയുർവേദം കൊണ്ട് തുരത്താം; പുതിയ മാർഗരേഖ പുറത്തിറക്കി

ന്യൂ ഡെൽഹി: ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള കോവിഡ് ചികിത്സാ നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ പുറത്തിറക്കി. മാർഗരേഖയിലൂടെ ആധുനിക കാലത്ത് പരമ്പരാഗത അറിവുകളുടെ പ്രാധാന്യം തുറന്നു...
Rhea chakraborthy_Malabar news

റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെയും ജാമ്യാപേക്ഷ ബോംബെ കോടതി ഇന്ന് പരിഗണിക്കും. മുംബൈയിലെ പ്രത്യേക കോടതി ഇരുവരുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബര്‍...
Malabarnews_hathras

ഹത്രസ് കേസ്; എസ്‌ഐടി അന്തിമ റിപ്പോര്‍ട്ട് ഇന്ന്

ലക്നൗ : ഹത്രസ് കൂട്ടബലാല്‍സംഗ കേസില്‍ എസ്‌ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ ബലാൽസംഗവും കൊലപാതകവും രാജ്യവ്യാപക പ്രതിഷേധം സൃഷ്‌ടിച്ച സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചതാണ് എസ്‌ഐടി സംഘത്തിനെ....
Ticket booking time extended

തീവണ്ടി യാത്ര; ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം നീട്ടി

തിരുവനന്തപുരം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലൂടെയും ടിക്കറ്റ് കൗണ്ടറുകളിലൂടെയും സേവനം ലഭ്യമാകും. പുതിയ നിർദ്ദേശ പ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്...
cbi-will-interogate-shivashankar

ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സിബിഐ ഉടൻ ചോദ്യം ചെയ്യും.വടക്കാഞ്ചേരി ഭവന പദ്ധതിയിലേക്ക് യുഎഇ റെഡ് ക്രസന്റിനെ കൊണ്ട് വന്നതുമായി ബന്ധപ്പെട്ട...
Malabarnews_gold scam

സ്വര്‍ണക്കടത്ത് കേസ്; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിപരിഗണിക്കും, സ്വപ്‌ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊച്ചി എന്‍ഐഎ കോടതിയാണ്. എന്‍ഐഎ...
- Advertisement -