Mon, May 6, 2024
36.2 C
Dubai

Daily Archives: Tue, Oct 13, 2020

MalabarNews_johnson-johnson

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

ന്യൂജഴ്‌സി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വച്ചത്. വിപരീത ഫലം എന്തെന്നു സ്‌ഥിരീകരിച്ചിട്ടില്ല. മൂന്നാംഘട്ട പരീക്ഷണമാണ് താല്‍ക്കാലികമായി...
thrissur image_malabar news

റിമാന്റ് പ്രതിയുടെ മരണം; ഋഷിരാജ് സിംഗ് ഇന്ന് അമ്പിളിക്കല സന്ദര്‍ശിക്കും

തൃശൂര്‍: റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കോവിഡ് കെയര്‍ സെന്ററായ 'അമ്പിളിക്കല' സന്ദര്‍ശിക്കും. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറാണ്...
Malabarnews-TRP-scam

ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന്‍ അറസ്‌റ്റിൽ

മുംബൈ: ചാനലുകളുടെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച സംഭവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌തു. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഹന്‍സ റിസേര്‍ച്ച് ഏജന്‍സിയിലെ മുന്‍ ജീവനക്കാരനായ വിനയ് ത്രിപതിയെയാണ്...
Malabarnews_JEE NEET

ഒരു അവസരം കൂടി; നീറ്റ് വീണ്ടും നാളെ

ന്യൂഡെല്‍ഹി: നീറ്റിന്  ഒരു അവസരം കൂടി. കോവിഡ് പശ്‌ചാത്തലത്തില്‍ നീറ്റ് എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ബുധനാഴ്‌ച പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി ലഭിച്ചു. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്റ്റംബർ 13ന്...
kerala image_malabar news

സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി അധ്യക്ഷന്‍. 119 സിനിമകളാണ് ഇത്തവണ മാറ്റുരക്കുന്നത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത...
MALABARNEWS-CHOMBALA

ചോമ്പാല ഹാര്‍ബര്‍ തുറന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

വടകര: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട ചോമ്പാല ഹാര്‍ബര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഹാര്‍ബറിന്റെ പ്രവര്‍ത്തനം. ജില്ലാ കളക്‌ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാര്‍ബര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍,...
MalabarNews_ covid update

രാജ്യത്ത് കോവിഡ് നിരക്കുകള്‍ കുറയുന്നു

ന്യൂഡെല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒക്‌ടോബറിലെ കണക്കുകള്‍ രാജ്യത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ മാസം പ്രതിദിനം ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കില്‍ ഈ മാസം 87,000 കവിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും മരണം...
MALABARNEWS-RAIN

സംസ്‌ഥാനത്ത് ഇന്നും ജാഗ്രത, മഴ ശക്‌തമാകുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...
- Advertisement -