Mon, May 6, 2024
32.3 C
Dubai

Daily Archives: Tue, Oct 13, 2020

MALABARNEWS-MOORAD

മൂരാട് പാലം യാഥാര്‍ഥ്യമാകുന്നു; നിര്‍മ്മാണ ശിലാസ്‌ഥാപനം ഇന്ന്

വടകര: കോഴിക്കോട് ജില്ലയിലെ ദേശീയ പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുകള്‍ സൃഷ്‌ടിച്ചിരുന്ന മൂരാട് പാലം പുനര്‍നിര്‍മ്മാണം ഉടൻ ആരംഭിക്കും . പുതിയ പാലത്തിന്റെ നിര്‍മ്മാണ ശിലാസ്‌ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി നിതിന്‍...
MalabarNews_sajana issue

‘അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ’; കണ്ണീരോടെ ട്രാന്‍സ്ജെന്‍ഡര്‍ യുവതി

കച്ചവടം ചെയ്യുന്നതിനിടെ അധിക്ഷേപവും അക്രമണങ്ങളും കാരണം കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്ന് കണ്ണീരോടെ ട്രാന്‍സ്ജെന്‍ഡര്‍ സജന. കൊച്ചി ഇരുമ്പനത്ത് വഴിയരികില്‍ ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ഉപജീവനം കണ്ടെത്തി ജീവിക്കുന്ന കുറച്ച് ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ കച്ചവടം...
pravasalokam image_malabar news

ഒമാനില്‍ ഏപ്രില്‍ മുതല്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ ഉത്തരവായി

മസ്‌കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) ഏര്‍പ്പെടുത്താന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് വാറ്റ് നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ച് ശതമാനമായിരിക്കും മൂല്യ...
entertainment image_malabar news

യഥാര്‍ഥ സ്‌ത്രീത്വം എന്തെന്ന് പഠിക്കേണ്ടത് പാര്‍വതിയില്‍ നിന്ന്; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് അഭിനന്ദനവുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം പര്‍വതിക്ക് അഭിനന്ദനം...
malabarnews-sanjay

വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി

പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി. ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
MalabarNews_cambodiya flag

ഒരു വിദേശ രാജ്യവുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെട്ട് കംബോഡിയ

ബെയ്‌ജിങ്ങ്: ചരിത്രത്തില്‍ ആദ്യമായി കംബോഡിയ ഒരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പു വെച്ചു. ചൈനയുമായാണ് സുപ്രധാന കരാര്‍. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ തുടങ്ങിയ ചര്‍ച്ചയുടെ ഫലമായി ആണ്...
MALABARNEWS-INDUST

രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ 8 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി: ആഗസ്‌റ്റ് മാസത്തില്‍ രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സ്‌ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയത്. നിര്‍മ്മാണ, ഖനന-ഊര്‍ജമേഖലകളിലെ പ്രതിസന്ധിയാണ് ഉൽപാദനം കുറയാന്‍...
lokajalakam image_malabar news

എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍

പാരിസ്: എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാന്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലാണ് യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്...
- Advertisement -