Fri, May 3, 2024
28.5 C
Dubai

Daily Archives: Tue, Oct 20, 2020

Malabarnews_india covid

ആശങ്ക ഒഴിയുന്നു; രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ വലിയ കുറവ്

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,791 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ പ്രതിദിന കണക്കുകളില്‍ ഏറ്റവും കുറഞ്ഞ...
Punchab_C M_Malabar news

കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍

അമൃത്‌സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും അതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ഒക്‌ടോബര്‍ 14ന് പഞ്ചാബ്...
lokajalakam image_malabar news

ട്രംപ്-ബൈഡന്‍ സംവാദത്തില്‍ മ്യൂട്ട് സംവിധാനം ഒരുക്കി സംഘാടകര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നോടിയായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബർ 22ന് നടക്കാനിരിക്കുന്ന...
Malabarnews_k k shailaja

സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചര വിഭാഗത്തെ പറ്റി തെറ്റായ പ്രചാരണമെന്ന് മന്ത്രി

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളെ കുറിച്ച് വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്‌തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആധുനിക ഉപകരണങ്ങളുടെ ഉല്‍ഘാടന...
Sharath pawar_NCP_Malabar news

ആത്‌മാഭിമാനം ഉണ്ടെങ്കില്‍ ഗവര്‍ണര്‍ രാജി വച്ച് പോകണം; ശരദ് പവാർ

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമര്‍ശനം കേട്ടിട്ടും ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് ആത്‌മാഭിമാനം ഉള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന് എന്‍ സി പി മുതിര്‍ന്ന നേതാവ് ശരദ് പവാർ. മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ...
Malabarnews_kalamassery medical college

ഹാരിസിന്റെ മരണത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ആരോപണവുമായി ബന്ധു

കൊച്ചി : കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന സി കെ ഹാരിസ് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ആരോപണവുമായി ഹാരിസിന്റെ ബന്ധു. ഹാരിസിന്റെ മരണത്തോട് ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ടിന് പരാതി...
V S Achudanandan_Malabar news

സഖാവ് വി എസിന് 97 വയസ്

തിരുവനന്തപുരം: സഖാവ് വി എസ് അച്യുതാനന്ദന് 97 വയസ്. ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതില്‍ 80 വര്‍ഷം പ്രവര്‍ത്തിച്ച ഒരേയൊരു നേതാവാണ് വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍...

പേര്‍ളി മാണി ബോളിവുഡിലേക്ക്; ശ്രദ്ധേയമായി ലുഡോ ട്രെയ്‌ലര്‍

പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'ലുഡോ'യുടെ ട്രെയ്‌ലര്‍ പുറത്ത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര്‍ളിക്ക് പുറമെ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്‌കുമാർ റാവു, സാനിയ...
- Advertisement -