Sat, May 4, 2024
28.5 C
Dubai

Daily Archives: Sat, Oct 31, 2020

kerala image_malabar news

ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ച; നടപടിയായി, മ്യൂസിയം സിഐക്കും എസ്ഐക്കും സ്‌ഥലംമാറ്റം

തിരുവനന്തപുരം: ക്‌ളിഫ് ഹൗസിലെ സുരക്ഷാ വീഴ്‌ചയില്‍ നടപടിയായി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്‌ഥലം മാറ്റി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരക്കാര്‍ എത്തി പ്രതിഷേധിച്ചതിലാണ് സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി നടപടി. എആര്‍ ക്യാമ്പിലേക്കാണ് സിഐയേയും എസ്ഐയേയും...
fake-covid-treatment_2020-Oct-31

കോവിഡ് ചികിൽസക്ക് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

ദുബായ്: കോവിഡ് ചികിൽസയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പരക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് എതിരെ യുഎഇ. കോവിഡ് ഭേദമാക്കാനുള്ള പൊടിക്കൈകൾ എന്ന പേരിൽ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അവകാശവാദങ്ങൾക്കും എതിരെ യുഎഇ ആരോഗ്യ...
MALABARNEWS-ELECTION

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയും പരാതികളും സ്വീകരിക്കാനുള്ള അവസാന തീയതി ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്തുവിട്ട അറിയിപ്പില്‍ ഒക്‌ടോബർ 31 വരെ ഹിയറിംഗ് നടക്കുമെന്ന്...
India-TV_2020-Oct-31

പാക് പാർലമെന്റിൽ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാർത്ത വ്യാജം

ന്യൂഡെൽഹി: പാകിസ്‌ഥാൻ പാർലമെന്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ചു എന്ന് അവകാശപ്പെട്ട് ഇന്ത്യാ ടിവി ചാനൽ പുറത്തുവിട്ട വാർത്ത വ്യാജം. പാക് പാർലമെന്റിൽ 'മോദി മോദി' മുദ്രാവാക്യം വിളിച്ചു...
business image_malabar news

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു വ്യാപാര ദിനങ്ങള്‍ക്ക് ശേഷമാണ് സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പവന് 200 രൂപ വര്‍ധിച്ച് 37,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്നു വര്‍ധിച്ചത്....
MALABARNEWS-MODI

‘ജമ്മുവിലെ അനുഛേദം 370 റദ്ദാക്കണമെന്നത് പട്ടേലിന്റെ ആഗ്രഹം’; നരേന്ദ്ര മോദി

അഹമ്മദാബാദ്: ജമ്മു കശ്‌മീരിലെ അനുഛേദം 370 റദ്ദാക്കണമെന്നത് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദ്ദാല്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയിലാണ് മോദി ഇത്...
Online-gaiming_2020-Oct-31

ആത്‍മഹത്യകള്‍ വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കുമായി ആന്ധ്ര സര്‍ക്കാര്‍

ന്യൂഡെൽഹി: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കേര്‍പ്പെടുത്തി ആന്ധ്ര സര്‍ക്കാര്‍. ആത്‍മഹത്യകള്‍ വര്‍ധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 132 വെബ്‌സൈറ്റുകളും ആപ്പുകളും വിലക്കാന്‍‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പേടിഎം ഫസ്‌റ്റ്‌ ഗെയിം, മൊബൈല്‍ പ്രീമിയര്‍ ലീഗ്‌...
MALABARNEWS-ASHOKGEH

കേന്ദ്ര കാര്‍ഷിക നിയമം; പ്രമേയം പാസാക്കാനൊരുങ്ങി രാജസ്‌ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ: കേന്ദ്ര കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്‌ഥാന്‍ സര്‍ക്കാര്‍. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതിനെ...
- Advertisement -