Sat, May 4, 2024
27.3 C
Dubai

Daily Archives: Fri, Nov 6, 2020

MALABARNEWS-AFGHAN

വനിതാ താരങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഒരുങ്ങി അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

കാബൂള്‍: 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കാന്‍ അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് അന്തിമമായി തീരുമാനം എടുത്തത്. 40 താരങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ക്യാംപില്‍...
L-Murugan_2020-Nov-06

വേൽ യാത്ര തടഞ്ഞ് പോലീസ്; തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അറസ്‌റ്റിൽ

ചെന്നൈ: പോലീസ് അനുമതിയില്ലാതെ നടത്താൻ ശ്രമിച്ച ബിജെപിയുടെ വെട്രിവേൽ യാത്ര തടഞ്ഞു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഉൾപ്പെടെ നൂറോളം പാർട്ടി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവള്ളൂരിൽ വച്ചാണ് പോലീസ്...
Malabarnews_local body election

തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; മൂന്നു ഘട്ടങ്ങളിലായി നടക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. ഒന്നാം ഘട്ടം ഡിസംബര്‍ 8ന് തിരുവനന്തപുരം, കൊല്ലം,...
MALABARNEWS-SOORAJ

ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് ജയിലിന് പുറത്ത് വെച്ച് മൂന്ന് ദിവസം അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്താന്‍ സൂരജിന് അവസരം നല്‍കാന്‍ കോടതി...
Court_2020-Nov-06

പരാതിക്കാരൻ ദളിതനാണ് എന്നത് സവർണനെ ശിക്ഷിക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പരാതിക്കാരൻ എസ് സി/എസ് ടി വിഭാ​ഗക്കാരനാണ് എന്നതുകൊണ്ട് മാത്രം ഒരു സവർണനെ ശിക്ഷിക്കാൻ കഴിയില്ലെന്ന വാദവുമായി സുപ്രീം കോടതി. എസ് സി/എസ് ടി വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ഭാഗമായുള്ള വിധിന്യായത്തിനിടെ ആയിരുന്നു...
MalabarNews_karipur airport

സ്വര്‍ണം കടത്തല്‍ പാളി; പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെ...
MALABARNEWS-OMANAIR

വീണ്ടും രാജ്യാന്തര അംഗീകാരത്തിന്റെ നിറവില്‍ ഒമാന്‍ എയര്‍

മസ്‌കറ്റ്: ഒമാന്‍ എയറിനെ തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌ക്കാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്‌ചിമേഷ്യന്‍ മേഖലയിലെ വിവിധ പുരസ്‌കാരങ്ങളാണ് ഒമാന്‍ എയറിന് ലഭിച്ചത്. മേഖലയിലെ മികച്ച ബിസിനസ്, ഇക്കണോമി ക്‌ളാസുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ്...
Gujarat riots; The Supreme Court rejected the claim that the SIT had conspired

ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും നീട്ടി; നടപടി സിബിഐ ആവശ്യം അംഗീകരിച്ച്

ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരി​ഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. കേസ് നീട്ടിവെക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവെക്കുന്നതായി ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു....
- Advertisement -